Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightചാ​ൾ​സ് രാ​ജാ​വി​ന്റെ...

ചാ​ൾ​സ് രാ​ജാ​വി​ന്റെ കി​രീ​ട​ധാ​ര​ണ​ച്ച​ട​ങ്ങി​ൽ ഹ​മ​ദ് രാ​ജാ​വ് പ​​​ങ്കെ​ടു​ത്തു

text_fields
bookmark_border
ചാ​ൾ​സ് രാ​ജാ​വി​ന്റെ കി​രീ​ട​ധാ​ര​ണ​ച്ച​ട​ങ്ങി​ൽ ഹ​മ​ദ് രാ​ജാ​വ് പ​​​ങ്കെ​ടു​ത്തു
cancel
camera_alt

ചാ​ൾ​സ് മൂ​ന്നാ​മ​ൻ രാ​ജാ​വി​ന്റെ കി​രീ​ട​ധാ​ര​ണ​ച്ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ക്കു​ന്ന ബ​ഹ്റൈ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യും കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യും

ല​ണ്ട​ൻ: ബ്രി​ട്ട​ണി​ലെ രാ​ജാ​വ് ചാ​ൾ​സ് മൂ​ന്നാ​മ​ന്റെ കി​രീ​ട​ധാ​ര​ണ ച​ട​ങ്ങി​ൽ ബ​ഹ്റൈ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യും കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യും പ​​​ങ്കെ​ടു​ത്തു.

ചാ​ൾ​സ് മൂ​ന്നാ​മ​ന്റെ ക്ഷ​ണ​പ്ര​കാ​ര​മാ​ണ് ഇ​രു​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്. ബ്രി​ട്ട​നെ കൂ​ടു​ത​ൽ പു​രോ​ഗ​തി​യി​ലേ​ക്ക് ന​യി​ക്കാ​ൻ ചാ​ൾ​സ് രാ​ജാ​വി​ന് ക​ഴി​യ​ട്ടെ എ​ന്ന് ഹ​മ​ദ് രാ​ജാ​വ് ആ​ശം​സി​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ആ​ഴ​ത്തി​ലു​ള്ള ബ​ന്ധ​വും സ​ഹ​ക​ര​ണ​വും രാ​ജാ​വ് അ​നു​സ്മ​രി​ച്ചു. ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​തി​ന് ചാ​ൾ​സ് മൂ​ന്നാ​മ​ൻ രാ​ജാ​വ് ഹ​മ​ദ് രാ​ജാ​വി​നോ​ട് ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:king Hamadcoronation ceremonyKing Charle
News Summary - Hamad king attended the coronation ceremony of King Charles.
Next Story