Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹജ്ജ്​ സീസൺ വിജയകരം:...

ഹജ്ജ്​ സീസൺ വിജയകരം: ഭരണാധികാരികൾക്ക്​ നന്ദി പ്രകാശിപ്പിച്ചു

text_fields
bookmark_border
ഹജ്ജ്​ സീസൺ വിജയകരം: ഭരണാധികാരികൾക്ക്​ നന്ദി പ്രകാശിപ്പിച്ചു
cancel

മ​നാ​മ: ഹ​ജ്ജ്​ സീ​സ​ൺ വി​ജ​യ​ക​ര​മാ​യി പ​ര്യ​വ​സാ​നി​ച്ച​തി​ൽ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​ർ​ക്ക്​ ബ​ഹ്​​റൈ​ൻ ഹ​ജ്ജ്​ മി​ഷ​ൻ ചെ​യ​ർ​മാ​ൻ ശൈ​ഖ്​ അ​ദ്​​നാ​ൻ ബി​ൻ അ​ബ്​​ദു​ല്ല അ​ൽ ഖ​ത്താ​ൻ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. ബ​ഹ്​​റൈ​നി​ൽ​നി​ന്നു​ള്ള മു​ഴു​വ​ൻ തീ​ർ​ഥാ​ട​ക​ർ​ക്കും മി​ക​ച്ച സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്താ​ൻ സാ​ധി​ച്ച​ത്​ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ​കൊ​ണ്ടാ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സൗ​ദി ഹ​ജ്ജ്, ഉം​റ കാ​ര്യ മ​ന്ത്രാ​ല​യം തീ​ർ​ഥാ​ട​ക​ർ​ക്ക്​ ഒ​രു​ക്കി​യ സൗ​ക​ര്യ​ങ്ങ​ളും മി​ക​വു​റ്റ​താ​യി​രു​ന്നു. തീ​ർ​ഥാ​ട​ക​ർ​ക്ക്​ ന​ൽ​കി​യ സൗ​ക​ര്യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ മി​ക​വ്​ പു​ല​ർ​ത്തി​യ രാ​ജ്യ​ങ്ങ​ളി​ലെ മു​ൻ​നി​ര​യി​ൽ ബ​ഹ്​​റൈ​ന്​ പു​ര​സ്​​കാ​രം ല​ഭി​ച്ച​തും നേ​ട്ട​മാ​ണ്. സൗ​ദി ഹ​ജ്ജ്​ -ഉം​റ കാ​ര്യ മ​ന്ത്രാ​ല​യം ഏ​ർ​പ്പെ​ടു​ത്തി​യ ‘ല​ബ്ബ​യ്​​തും’ അ​വാ​ർ​ഡ്​ ഏ​റ്റു​വാ​ങ്ങാ​ൻ ക​ഴി​ഞ്ഞ​തി​ലു​ള്ള ചാ​രി​താ​ർ​ഥ്യ​വും അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hajj Newsbahrain
News Summary - Hajj Season- oman
Next Story