Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹജ്ജ് യാത്രയയപ്പ് നൽകി
text_fieldsbookmark_border
പി.പി. ഹമീദ് സാഹിബിന് കെ.എം.ഡബ്ല്യു.എ കമ്മിറ്റി നൽകിയ യാത്രയയപ്പ്
മനാമ: ഹജ്ജിനായി പോകുന്ന കോട്ടപ്പള്ളി മുസ് ലിം വെൽഫെയർ അസോസിയേഷൻ കമ്മിറ്റിയുടെ രക്ഷാധികാരി പി.പി ഹമീദ് സാഹിബിന് കെ.എം.ഡബ്ല്യു.എ കമ്മിറ്റി യാത്രയയപ്പ് നൽകി. ഖാസിം കോട്ടപ്പള്ളി അധ്യക്ഷതവഹിച്ച ചടങ്ങ് ഫൈസൽ കോട്ടപ്പള്ളി ഉദ്ഘാടനംചെയ്തു.
സാദത്ത് പി.കെ, ഇബ്റാഹീം കോറോത്ത്, റഫീഖ് അരുമുണ്ടേരി, ഖാസിം ഉസ്താദ്, നിസാർ വി.പി, ഈസ തിരുമന, ഹാഷിം സി.എച്ച്, ബഷീർ എന്നിവർ സംസാരിച്ചു. അഷ്ക്കർ സി.എം സ്വാഗതവും ശരീഫ് കെ.വി നന്ദിയും പറഞ്ഞു.
Next Story

