Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2022 5:41 AM IST Updated On
date_range 5 July 2022 5:41 AM ISTഹജ്ജ്: ബഹ്റൈനിൽനിന്നുള്ള അവസാന സംഘം സൗദിയിലെത്തി
text_fieldsbookmark_border
camera_alt
ബഹ്റൈനിൽനിന്നുള്ള അവസാന ഹജ്ജ് സംഘത്തെ വിമാനത്താവളത്തിൽ യാത്രയാക്കുന്നു
Listen to this Article
മനാമ: ബഹ്റൈനിൽനിന്നുള്ള ഹജ്ജ് തീർഥാടകരുടെ അവസാന സംഘം കഴിഞ്ഞ ദിവസം സൗദിയിലെത്തി. നീതികാര്യ, ഇസ്ലാമിക് അഫയേഴ്സ്, ഔഖാഫ് മന്ത്രി നവാഫ് ബിൻ മുഹമ്മദ് അൽ മാവ്ദ തീർഥാടകരെ യാത്രയയക്കാനെത്തിയിരുന്നു. ബഹ്റൈൻ ഹജ്ജ് മിഷൻ ചെയർമാൻ ശൈഖ് അദ്നാൻ അൽ ഖഅത്താൻ, മതകാര്യ ആക്ടിങ് ഡയറക്ടർ അലി അമിൻ അൽ റയ്യിസ് എന്നിവരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

