Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹജ്ജ്​: സൗദി തീരുമാനം...

ഹജ്ജ്​: സൗദി തീരുമാനം ബഹ്​റൈൻ സ്വാഗതം ചെയ്​തു

text_fields
bookmark_border
ഹജ്ജ്​: സൗദി തീരുമാനം ബഹ്​റൈൻ സ്വാഗതം ചെയ്​തു
cancel

മ​നാ​മ: തീ​ർ​ഥാ​ട​ക​രു​​ടെ സു​ര​ക്ഷ പ​രി​ഗ​ണി​ച്ച്​ സൗ​ദി​യി​ൽ മാ​ത്ര​മു​ള്ള​വ​ർ​ക്ക്​ ഹ​ജ്ജ്​ പ​രി​മി​ത​​പ്പെ​ടു​ത്തി​യ സൗ​ദി ഹ​ജ്ജ്​ കാ​ര്യ മ​ന്ത്രാ​ല​യ ന​ട​പ​ടി​യെ നീ​തി​ന്യാ​യ-​ഇ​സ്​​ലാ​മി​ക കാ​ര്യ-​ഒൗ​ഖാ​ഫ്​ മ​ന്ത്രി ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ അ​ലി ആ​ൽ ഖ​ലീ​ഫ സ്വാ​ഗ​തം ചെ​യ്​​തു.

കോ​വി​ഡ്​ ഭീ​തി ഒ​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. സു​ര​ക്ഷി​ത​വും ആ​​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​മു​ള്ള ഹ​ജ്ജ്​ ക​ർ​മ​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​​നെ​ടു​ത്തി​ട്ടു​ള്ള ന​ട​പ​ടി​​​ക്ര​മ​ങ്ങ​ൾ​ക്ക്​ ബ​ഹ്​​റൈ​ൻ പി​ന്തു​ണ ​​പ്ര​ഖ്യാ​പി​ക്കു​ന്ന​താ​യും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hajj
News Summary - Hajj: Bahrain welcomes Saudi decision
Next Story