Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹജജ്​ കഴിഞ്ഞ്​...

ഹജജ്​ കഴിഞ്ഞ്​ നാട്ടി​േലക്ക്​ പോകുന്നതിനിടെ കൊല്ലം സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

text_fields
bookmark_border
ഹജജ്​ കഴിഞ്ഞ്​ നാട്ടി​േലക്ക്​ പോകുന്നതിനിടെ  കൊല്ലം സ്വദേശി ബഹ്​റൈനിൽ നിര്യാതനായി
cancel
camera_alt????????? ???????????????

മനാമ: ഹജജ്​ കഴിഞ്ഞ്​ സൗദിയിൽനിന്ന്​ നാട്ടിലേക്ക്​ പോകുന്നതിനിടെ കൊല്ലം സ്വദേശി ബഹ്​റൈനിൽ നിര്യാതനായി. ക ൊല്ലം ശാസ്​താംകോട്ട ആയിക്കുന്നം ചേമ്മാത്തുതറയിൽ പുത്തൻവീട്ടിൽ ശംസുദ്ദീൻ ഇസ്മായിൽകുഞ്ഞ്​ (60) ആണ് ​ മരിച്ചത ്​. ​ സൗദിയിൽനിന്ന്​ ബഹ്​റൈൻ വഴി തിരുവനന്തപുരത്തേക്ക്​ പോകാൻ എത്തിയ ഇദ്ദേഹം സഞ്ചരിച്ചിരുന്ന ഫ്ലൈറ്റ്​ ബഹ്​റൈനിൽ തകരാറായി. ഇതിനെത്തുടർന്ന്​ ഫ്ലൈറ്റ്​ റദ്ദാക്കുകയും തുടർന്ന്​ ഇദ്ദേഹം ഉൾപ്പെടെയുള്ള യാത്രികരെ ഹോട്ടലിൽ താമസിപ്പിക്കുകയും ചെയ്​തു.

അടുത്തദിവസം യാത്രക്ക്​ സമയമായപ്പോൾ ശംസുദ്ദീന്​ സുഖമില്ലാതാകുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വാർഡിൽ രണ്ട്​ ദിവസം കഴിഞ്ഞ ഇദ്ദേഹത്തെ ​ ​ ആരോഗ്യനില വഷളായതിനെ തുടർന്ന്​ അത്യാഹിത വാർഡി​ലേക്ക്​ മാറ്റിയിരുന്നു. കഴിഞ്ഞ നാലുദിവസമായി വ​െൻറിലേറ്ററിലായിരുന്നു. റിട്ട.അറബി അധ്യാപകനായ ഇദ്ദേഹം സ്വകാര്യ ​ ഗ്രൂപി​​െൻറ ഹജ്ജ്​ യാത്രാസംഘത്തിലെ അംഗമായിരുന്നു. ഭാര്യ: സുലൈഖാബീവി. മക്കൾ ഷമീർ, നൗഫൽ. മരുമകൾ: ഹസീനബീവി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hajjgulf news
News Summary - hajj-bahrain-gulf news
Next Story