Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകേ​ശ​ദാ​താ​ക്ക​ളെ...

കേ​ശ​ദാ​താ​ക്ക​ളെ ആ​ദ​രി​ച്ച് ബ​ഹ്റൈ​ൻ പ്ര​തി​ഭ

text_fields
bookmark_border
കേ​ശ​ദാ​നം ചെ​യ്ത​വ​ർ​ക്ക് ബ​ഹ്റൈ​ൻ പ്ര​തി​ഭ ന​ൽ​കി​യ അ​നു​മോ​ദ​ന​ത്തി​ൽ​നി​ന്ന്
cancel
camera_alt

കേ​ശ​ദാ​നം ചെ​യ്ത​വ​ർ​ക്ക് ബ​ഹ്റൈ​ൻ പ്ര​തി​ഭ ന​ൽ​കി​യ അ​നു​മോ​ദ​ന​ത്തി​ൽ​നി​ന്ന്

മ​നാ​മ: ലോ​ക അ​ർ​ബു​ദ​ദി​ന​ത്തി​ൽ രോ​ഗി​ക​ൾ​ക്കാ​യി കേ​ശ​ദാ​നം ചെ​യ്ത​വ​രെ ബ​ഹ്റൈ​ൻ പ്ര​തി​ഭ ആ​ദ​രി​ച്ചു. ബ​ഹ്റൈ​ൻ പ്ര​തി​ഭ​യും കാ​ൻ​സ​ർ കെ​യ​ർ ഗ്രൂ​പ്പും കിം​സ് ഹെ​ൽ​ത്ത് ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു കേ​ശ​ദാ​ന കാ​മ്പ​യി​ൻ ന​ട​ത്തി​യ​ത്. സ്ത്രീ ​പു​രു​ഷ ഭേ​ദ​മ​ന്യേ കു​ട്ടി​ക​ള​ട​ക്കം 68 പേ​ർ കേ​ശ​ദാ​നം ചെ​യ്യു​ക​യു​ണ്ടാ​യി. സ​മൂ​ഹ​ത്തി​ൽ സ​ങ്ക​ട​പ്പെ​ടു​ന്ന​വ​രു​ടെ​യും ഓ​രം​ചേ​ർ​ന്ന് ന​ട​ക്കു​ന്ന​വ​രു​ടെ​യും കൂ​ടെ ന​ട​ക്കു​ക​യാ​ണ് എ​ന്നും പ്ര​തി​ഭ ചെ​യ്തി​ട്ടു​ള്ള​തെ​ന്നും ഇ​നി​യും കേ​ശ​ദാ​നം​പോ​ലു​ള്ള മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​മെ​ന്നും ച​ട​ങ്ങി​ൽ സം​സാ​രി​ച്ച ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പ്ര​തി​ഭ പ്ര​സി​ഡ​ന്‍റ് ബി​നു മ​ണ്ണി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​തി​ഭ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി പി. ​ശ്രീ​ജി​ത്ത്, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​വും ലോ​ക കേ​ര​ള​സ​ഭ അം​ഗ​ങ്ങ​ളു​മാ​യ സി.​വി. നാ​രാ​യ​ണ​ൻ, സു​ബൈ​ർ ക​ണ്ണൂ​ർ, പ്ര​തി​ഭ വ​നി​ത​വേ​ദി സെ​ക്ര​ട്ട​റി റീ​ഗ പ്ര​ദീ​പ്, കെ.​ടി. സ​ലീം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. പ്ര​തി​ഭ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മി​ജോ​ഷ് മൊ​റാ​ഴ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് പൂ​നൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain PrathibhaBahrain NewsHair Donation
News Summary - Hair Donation- Bahrain Prathibha
Next Story