Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗള്‍ഫ് യൂനിയന്‍...

ഗള്‍ഫ് യൂനിയന്‍ െഫര്‍ട്ടിലൈസേഴ്‌സ് സമ്മേളനത്തിന് തുടക്കമായി 

text_fields
bookmark_border
ഗള്‍ഫ് യൂനിയന്‍ െഫര്‍ട്ടിലൈസേഴ്‌സ് സമ്മേളനത്തിന് തുടക്കമായി 
cancel
camera_alt???????? ?????? ???????? ?????????????????? ??????????????? ???????? ???????
മനാമ: എട്ടാമത് ഗള്‍ഫ് യൂനിയന്‍ ഫെര്‍ട്ടിലൈസേഴ്‌സ് സമ്മേളനത്തിന് കഴിഞ്ഞ ദിവസം തുടക്കമായി. എണ്ണ  മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ ആല്‍ഖലീഫ റിറ്റ്​സ്​ കാള്‍ട്ടണ്‍ ഹോട്ടലില്‍ സമ്മേളനം ഉദ്ഘാടനം െചയ്തു. ആദ്യമായാണ്​ ഇൗ സമ്മേളനം ബഹ്‌റൈനിൽ നടക്കുന്നത്​. സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. ജി.സി.സി രാഷ്​ട്രങ്ങള്‍, യു.എസ്, യു.കെ, ചൈന തുടങ്ങിയവിടങ്ങളിൽ നിന്നുള്ള പ്രമുഖ കമ്പനി മേധാവികളും പങ്കെടുക്കുന്ന പരിപാടി മൂന്ന് ദിവസം നീണ്ടു നില്‍ക്കും. ഗള്‍ഫ് െപട്രോകെമിക്കല്‍ കമ്പനിയുടെ സഹകരണത്തോടെ നടക്കുന്ന സമ്മേളനത്തില്‍ അന്താരാഷ്​ട്ര തലത്തില്‍ ഈ മേഖലയില്‍ നടക്കുന്ന പുതിയ കണ്ടുപിടുത്തങ്ങളും പരീക്ഷണങ്ങളും പരിചയപ്പെടുത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsgulf union fertiliseres programmeMalam news
News Summary - gulf union fertiliseres programme, bahrin gulf news
Next Story