കൊല്ലം സ്വദേശി ബഹ്റൈനിൽ ജീവനൊടുക്കിയ നിലയിൽ 

22:19 PM
13/08/2019
മനാമ: കൊല്ലം സ്വദേശിയായ ബഹ്റൈൻ പ്രവാസിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി കോഴിക്കോട് മരുതൂർകുളങ്ങര സ്വദേശി  ഹാരിസ് അബ്ദുൽ ഹക്കിം (33) ആണ് മരിച്ചത്. കഴിഞ്ഞ 11 വർഷമായി ബഹ്‌റൈനിലെ മുഹറഖിൽ കട നടത്തുകയാണ്. കടക്കുള്ളിലെ ഫാനിലാണ് തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കാണപ്പെട്ടത്. ഒരു വർഷംമുെമ്പ നാട്ടിൽപോയി വന്നതായിരുന്നു. കുടുംബം നാട്ടിലാണ്. 
Loading...
COMMENTS