Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതം; കണ്ണൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി

text_fields
bookmark_border
muhammed mattool 987786
cancel

മനാമ: കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെതുടർന്ന് നിര്യാതനായി. മാട്ടൂൽ കൊല്ലാച്ചിൻകണ്ടി പുതിയപുരയിൽ മുഹമ്മദ്‌ മാട്ടൂലാണ് (59) നിര്യാതനായത്.

റിഫയിലെ റെഡിമെയ്ഡ് ഷോപ്പിൽ ജോലി ചെയ്തുവരികയായിരുന്നു. ദീർഘകാലം മനാമ സൂക്കിലായിരുന്നു ജോലി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ളള നടപടിക്രമങ്ങൾ കെ.എം.സി.സി മയ്യത്ത് പരിപാലന സമിതിയുടെ നേതൃത്വത്തിൽ നടക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Gulf obituary Muhammed mattool
Next Story