Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗൾഫ്​ മാധ്യമം പായസ...

ഗൾഫ്​ മാധ്യമം പായസ മത്സരം

text_fields
bookmark_border
ഗൾഫ്​ മാധ്യമം പായസ മത്സരം
cancel

മ​നാ​മ: ഒാ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഗ​ൾ​ഫ്​ മാ​ധ്യ​മം മ​ല​ബാ​ർ അ​ടു​ക്ക​ള ​​ഫേസ്​ബുക്ക്​ കൂ​ട്ടാ​യ്​​മ​യു​മാ​യി സ​ഹ​ക​രി​ച്ച്​ ബ​ഹ്​​റൈ​നി​ലെ വാ​യ​ന​ക്കാ​ർ​ക്കാ​യി പാ​യ​സ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. സ്​​ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും പ്രാ​യ​ഭേ​ദ​മി​ല്ലാ​തെ മ​ത്സ​ര​ത്തി​ൽ പ​െ​ങ്ക​ടു​ക്കാം. മ​ത്സ​ര​ത്തി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​വ​ർ www.facebook.com/GulfMadhyamamBahrain എ​ന്ന പേ​ജ്​ മു​ഖേ​ന പാ​ച​ക​ക്കു​റി​പ്പു​ക​ൾ സ​മ​ർ​പ്പി​ക്ക​ണം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന 50 പാ​ച​ക​ക്കു​റി​പ്പു​ക​ൾ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ലേ​ക്ക്​ പ​രി​ഗ​ണി​ക്കും. ഫൈ​ന​ൽ മ​ത്സ​ര​ത്തി​െൻറ വി​ശ​ദാം​ശ​ങ്ങ​ൾ പി​ന്നീ​ട്​ അ​റി​യി​ക്കും. ഏ​തു​ ത​ര​ത്തി​ലു​ള്ള പാ​യ​സ​ത്തി​െൻറ​യും പാ​ച​ക​ക്കു​റി​പ്പു​ക​ൾ ന​ൽ​കാ​വു​ന്ന​താ​ണ്.

130 ദീ​നാ​ർ വി​ല​യു​ള്ള ഫി​ലി​പ്​​സ്​ 50 ഇ​ഞ്ച്​ സ്​​മാ​ർ​ട്ട്​ ടി.​വി​യാ​ണ്​ ഒ​ന്നാം സ​മ്മാ​നം. ര​ണ്ടാം സ​മ്മാ​ന​മാ​യി 80 ദീ​നാ​ർ വി​ല​യു​ള്ള ടൈ​റ്റ​ൻ ലേ​ഡീ​സ്​ വാ​ച്ചും മൂ​ന്നാം സ​മ്മാ​ന​മാ​യി 60 ദീ​നാ​ർ വി​ല​യു​ള്ള മി​ക്​​സ​ർ ഗ്രൈ​ൻ​ഡ​റും സ്​​റ്റൗ​വും ന​ൽ​കും. 36 ദീ​നാ​ർ വി​ല​യു​ള്ള ബ​ട്ട​ർ​ൈ​ഫ്ല മി​ക്​​സ​ർ ഗ്രൈ​ൻ​ഡ​ർ പ്രത്യേക സ​മ്മാ​ന​മാ​യി ന​ൽ​കും.

കൂ​ടാ​തെ, ഫൈ​ന​ലി​ൽ എ​ത്തു​ന്ന എ​ല്ലാ​വ​ർ​ക്കും മാ​ളൂ​സ്​ കി​റ്റ്​ സ​മ്മാ​ന​മാ​യി ല​ഭി​ക്കും. മാ​ളൂ​സ്​ ആ​ണ്​ മ​ത്സ​ര​ത്തി​െൻറ മു​ഖ്യ പ്രാ​യോ​ജ​ക​ർ. പാ​ച​ക​ക്കു​റി​പ്പു​ക​ൾ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി: സെ​പ്​​റ്റം​ബ​ർ നാ​ല്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Competitiongulf newsbahrain newsGulf Media
Next Story