Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗ​ൾ​ഫ് മാ​ധ്യ​മം-...

ഗ​ൾ​ഫ് മാ​ധ്യ​മം- കോ​ഴി​ക്കോ​ട് സ്റ്റാ​ർ റ​സ്റ്റാ​റ​ന്റ് ‘റ​മ​ദാ​ൻ രു​ചി മ​ത്സ​ര വി​ജ​യി​ക​ൾ

text_fields
bookmark_border
ഗ​ൾ​ഫ് മാ​ധ്യ​മം- കോ​ഴി​ക്കോ​ട് സ്റ്റാ​ർ റ​സ്റ്റാ​റ​ന്റ് ‘റ​മ​ദാ​ൻ രു​ചി  മ​ത്സ​ര വി​ജ​യി​ക​ൾ
cancel

മ​നാ​മ: ‘ഗ​ൾ​ഫ് മാ​ധ്യ​മം’ കോ​ഴി​ക്കോ​ട് സ്റ്റാ​ർ റ​സ്റ്റാ​റ​ന്റു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ച്ച ‘റ​മ​ദാ​ൻ രു​ചി’ പാ​ച​ക​ക്കു​റി​പ്പ് മ​ത്സ​ര​ത്തി​ന്റെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. മി​നി നോ​ളി, ര​ശ്മി അ​നൂ​പ്, മാ​ജ ജോ​സ്ദാ​സ്, ജി​ബി ജോ​ൺ വ​ർ​ഗീ​സ്, സ​ലീ​ന റാ​ഫി, ജീ​ന എ​ബി​മോ​ൻ, ലു​ലു ഫൈ​സ​ൽ, ഹ​സീ​ന അ​ലി, സൗ​മ്യ ബി​ജു, റോ​ജി ജോ​ൺ എ​ന്നി​വ​രാ​ണ് സ​മ്മാ​നാ​ർ​ഹ​രാ​യ​ത്. സ​മ്മാ​ന​ങ്ങ​ൾ​ക്ക് ‘ഗ​ൾ​ഫ് മാ​ധ്യ​മം’ ഓ​ഫി​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BahrainGulf MediaKozhikode Star Restaurant'Ramadan Taste Contest Winner' s
News Summary - Gulf Media- Kozhikode Star Restaurant 'Ramadan Taste Contest Winner' s
Next Story