Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗ​ൾ​ഫ് മ​ല​യാ​ളി...

ഗ​ൾ​ഫ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ജി.​സി.​സി പ്ര​സി​ഡ​ന്റ് ബ​ഷീ​ർ അ​മ്പ​ലാ​യി​യെ ആ​ദ​രി​ച്ചു

text_fields
bookmark_border
ഗ​ൾ​ഫ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ജി.​സി.​സി പ്ര​സി​ഡ​ന്റ് ബ​ഷീ​ർ അ​മ്പ​ലാ​യി​യെ ആ​ദ​രി​ച്ചു
cancel
camera_alt

ഗ​ൾ​ഫ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ജി.​സി.​സി പ്ര​സി​ഡ​ന്റും സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​നു​മാ​യ ബ​ഷീ​ർ അ​മ്പ​ലാ​യി​യെ ജി.​എം.​എ​ഫ് ഖ​ത്ത​ർ നാ​ഷ​ന​ൽ ക​മ്മി​റ്റി ആ​ദ​രി​ച്ച​പ്പോ​ൾ

Listen to this Article

മ​നാ​മ: ഗ​ൾ​ഫ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ജി.​സി.​സി പ്ര​സി​ഡ​ന്റും സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​നു​മാ​യ ബ​ഷീ​ർ അ​മ്പ​ലാ​യി​ക്ക് ജി.​എം.​എ​ഫ് ഖ​ത്ത​ർ നാ​ഷ​ന​ൽ ക​മ്മി​റ്റി ആ​ദ​രി​ച്ചു.

ഐ.​സി.​സി ഹാ​ളി​ൽ ന​ട​ന്ന സ്വീ​ക​ര​ണ പ​രി​പാ​ടി​ക്ക് നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ലീ​ഗ​ൽ അ​ഡ്വൈ​സ​റു​മാ​യ അ​ഡ്വ. ജാ​ഫ​ർ​ഖാ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഖ​ത്ത​ർ നാ​ഷ​ന​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​കാ​ശ് ക​ണ്ണൂ​ർ, ട്ര​ഷ​റ​ർ മു​സ്ത​ഫ, ജോ​യി​ൻ സെ​ക്ര​ട്ട​റി അ​ജി​ത​കു​മാ​രി, വൈ​സ് പ്ര​സി​ഡ​ന്റ് ആ​ര്യ സ​തീ​ഷ്, അ​ബി, ജീ​വ​കാ​രു​ണ്യ ക​ൺ​വീ​ന​ർ അ​ബ്ദു​ൽ അ​സീ​സ്, സു​നി​ൽ മ​ക്കാ​ർ, ഷി​നോ​ബ്, സു​ഭാ​ഷ്, ര​ഞ്ജി​ത്ത്, ത​ജാ​സ്, ജ​യിം​സ് ഓ​ല​ങ്ങാ​ട്ട്, റി​യാ​സ് അ​നൂ​പ്, സ​രി​ത തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ബ​ഷീ​ർ അ​മ്പ​ലാ​യി ന​ന്ദി അ​റി​യി​ച്ചു. മു​ന്നോ​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ മി​ക​വു​റ്റ രീ​തി​യി​ൽ സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​വേ​ണ്ടി സം​ഘ​ട​ന​ക്ക് കൂ​ടു​ത​ൽ അം​ഗ​ങ്ങ​ളെ സം​ഘ​ട​ന​യു​ടെ കു​ടും​ബ​ത്തി​ലേ​ക്ക് മെം​ബ​ർ​ഷി​പ് എ​ടു​ത്ത് സം​ഘ​ട​ന​യു​ടെ ഭാ​ഗ​മാ​ക​ണ​മെ​ന്നും കൂ​ടു​ത​ൽ മി​ക​വു​റ്റ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്നും ജി.​സി.​സി പ്ര​സി​ഡ​ന്റ് ബ​ഷീ​ർ അ​മ്പ​ല​മാ​യി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GCCBahrain NewsGulf Malayali Federationgulf news malayalam
News Summary - Gulf Malayali Federation pays tribute to GCC President Bashir Ambalai
Next Story