Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗൾഫ് മലയാളി ഫെഡറേഷൻ സ്വാതന്ത്ര്യദിനാഘോഷിച്ചു

text_fields
bookmark_border
ഗൾഫ് മലയാളി ഫെഡറേഷൻ സ്വാതന്ത്ര്യദിനാഘോഷിച്ചു
cancel
camera_alt

ഗൾഫ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം 

മനാമ: ഗൾഫ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മനാമ കെ.സിറ്റി ബിസിനസ് സെന്‍ററിൽ വെച്ച് .

ഗൾഫ് മേഖല പ്രസിഡന്‍റ് ബഷീർ അമ്പലായി ഉദ്ഘാടനം ചെയ്തു. ബഹ്‌റൈൻ ആക്ടിങ് പ്രസിഡന്‍റ് നജീബ് കടലായി അധ്യക്ഷത വഹിച്ചു. പി.കെ. വേണുഗോപാൽ, കാസിം പാടത്തകായിൽ, മൊയ്തീൻ പയ്യോളി, സാദത്ത് കരിപ്പാക്കുളം എന്നിവർ സംസാരിച്ചു.

മൂസ ഹാജി, ജോൺസൺ, മനോജ്‌ വടകര, മൻസൂർ കണ്ണൂർ, ഇ.എസ്. സുബിത് എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gulf Malayali Federation celebrated Independence Day
Next Story