സവിശേഷ ഒാഫറുകളുമായി ‘ഗൾഫ്​ മാധ്യമം’ കൗണ്ടർ  വരി ചേരുന്നവർക്ക്​ മു​െമ്പാന്നുമില്ലാത്ത ഒാഫർ 

10:39 AM
13/10/2017
ഇന്ത്യൻ സ്​കൂൾ ഫെയറിലെ ‘ഗൾഫ്​ മാധ്യമം’ സ്​റ്റാളിൽ നിന്ന്​ പുതിയ വരിക്കാരന്‍ സമ്മാനം സ്വീകരിക്കുന്നു
മനാമ: ​ഇന്ത്യൻ സ്​കൂൾ മെഗ ഫെയറിനോടനുബന്ധിച്ചുള്ള​ ‘ഗൾഫ്​ മാധ്യമം’ സ്​റ്റാളിൽ നിന്ന്​ സവിശേഷ ഒാഫർ വഴി വരിചേരാൻ അവസരം.  ഫെയറിലെ ‘ഗൾഫ്​ മാധ്യമം’ സ്​റ്റാൾ സന്ദർശിക്കുന്നവർക്കാണ്​ പ്രത്യേക ഒാഫർ ലഭിക്കുക. 20 ദിനാർ അടച്ച്​ ആറു മാസത്തേക്ക്​ വരിക്കാരാകുന്നവർക്ക്​ പത്രത്തിന്​ പുറമെ ‘കുടുംബം’ മാസിക, 20 പീസ്​ ഡിന്നർ സെറ്റ്​, 10 ദിനാറി​​െൻറ ​െഎഡിയ മാർട്ട്​ ഗിഫ്​റ്റ്​ വൗച്ചർ എന്നിവ ലഭിക്കും. 35 ദിനാർ അടച്ച്​ വാർഷിക വരിക്കാരാകുന്നവർക്ക്​ പത്രത്തിന്​ പുറമെ ‘കുടുംബം’ മാസികയും െഎഡിയ മാർട്ടി​​െൻറ 20 ദിനാർ ഗിഫ്​റ്റ്​ വൗച്ചറും 20 പീസ്​ ഡിന്നർ സെറ്റും ലഭിക്കും. ഉദ്​ഘാടന ദിവസം നിരവധി പേർ പുതിയ വരിക്കാരായി സമ്മാനങ്ങൾ നേടി. ഇൻസ്​റ്റൻറ്​ ക്വിസ്​ മുഖേന സമ്മാനങ്ങൾ നേടാനുള്ള അവസരവും ‘ഗൾഫ്​ മാധ്യമം’ സ്​റ്റാളിലുണ്ട്​. ‘ഗൾഫ്​ മാധ്യമം’ സ്​റ്റാൾ നമ്പർ (നമ്പർ:42)സന്ദർശിക്കൂ, സമ്മാനങ്ങൾ കരസ്​ഥമാക്കൂ.
COMMENTS