Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘ഗ​ൾ​ഫ് മാ​ധ്യ​മം’...

‘ഗ​ൾ​ഫ് മാ​ധ്യ​മം’ സി​ൽ​വ​ർ ജൂ​ബി​ലി പു​തി​യ വ​രി​ക്കാ​ർ​ക്ക് ആ​ക​ർ​ഷ​ക ഓ​ഫ​റു​ക​ൾ

text_fields
bookmark_border
‘ഗ​ൾ​ഫ് മാ​ധ്യ​മം’ സി​ൽ​വ​ർ ജൂ​ബി​ലി പു​തി​യ വ​രി​ക്കാ​ർ​ക്ക് ആ​ക​ർ​ഷ​ക ഓ​ഫ​റു​ക​ൾ
cancel
camera_alt

‘ഗ​ൾ​ഫ് മാ​ധ്യ​മം’ സി​ൽ​വ​ർ ജൂ​ബി​ലി സ​ർ​ക്കു​ലേ​ഷ​ൻ കാ​മ്പ​യി​നി​ന്റെ ഉ​ദ്ഘാ​ട​നം ശ്രീ​ധ​ർ തേ​റ​മ്പി​ലി​നെ വ​രി​ക്കാ​ര​നാ​യി ചേ​ർ​ത്ത് ഗ​ൾ​ഫ് മാ​ധ്യ​മം എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജ​മാ​ൽ ഇ​രി​ങ്ങ​ൽ നി​ർ​വ​ഹി​ക്കു​ന്നു. കാ​മ്പ​യി​ൻ ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ് മു​ഹ്‍യു​ദ്ദീ​ൻ സ​മീ​പം

മ​നാ​മ: കാ​ൽ നൂ​റ്റാ​ണ്ടു തി​ക​ക്കു​ന്ന വേ​ള​യി​ൽ ‘ഗ​ൾ​ഫ് മാ​ധ്യ​മ’​ത്തി​ന്റെ പ്ര​ചാ​ര​ണ കാ​മ്പ​യി​ന് ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം. പു​തി​യ വ​രി​ക്കാ​രെ കാ​ത്തി​രി​ക്കു​ന്ന​ത് ആ​ക​ർ​ഷ​ക​മാ​യ ഓ​ഫ​റു​ക​ളാ​ണ്. നാ​ട്ടി​ലെ​യും പ്ര​വാ​സ ലോ​ക​ത്തെ​യും വി​ശേ​ഷ​ങ്ങ​ൾ മു​ത​ൽ ദേ​ശീ​യ-​സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ലെ​യും രാ​ജ്യാ​ന്ത​ര ത​ല​ത്തി​ലെ​യും വാ​ർ​ത്ത​ക​ൾ വ​രെ വി​ശ്വാ​സ്യ​ത​യോ​ടെ വാ​യ​ന​ക്കാ​രി​ലെ​ത്തി​ക്കു​ന്ന ഗ​ൾ​ഫ് മാ​ധ്യ​മ​ത്തി​ന്റെ സി​ൽ​വ​ർ ജൂ​ബി​ലി വാ​ർ​ഷി​ക​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഓ​ഫ​റു​ക​ളും സ​മ്മാ​ന​ങ്ങ​ളും.

ഇ​പ്പോ​ൾ വ​രി​ചേ​രു​ന്ന​വ​ർ​ക്ക് ഗ​ൾ​ഫ് മാ​ധ്യ​മ​വും കു​ടും​ബ​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട വാ​യ​ന​ക്കൂ​ട്ടാ​യ ‘മാ​ധ്യ​മം കു​ടും​ബം’ മാ​സി​ക​യും 2024ലെ ​ആ​ക​ർ​ഷ​ക​മാ​യ ക​ല​ണ്ട​റും ചു​രു​ങ്ങി​യ തു​ക​യി​ൽ സ്വ​ന്ത​മാ​ക്കാം. ഒ​രു മാ​സ​ക്കാ​ലം നീ​ളു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ശ്രീ​ധ​ർ തേ​റ​മ്പി​ലി​നെ വ​രി​ക്കാ​ര​നാ​യി ചേ​ർ​ത്ത് ഗ​ൾ​ഫ് മാ​ധ്യ​മം എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജ​മാ​ൽ ഇ​രി​ങ്ങ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​രി​ചേ​രാ​ൻ വാ​ട്സ്ആ​പ്പി​ൽ ബ​ന്ധ​പ്പെ​ടു​ക: 34443250.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Silver JubileeGulf Madhyamam
News Summary - Gulf Madhyamam Silver Jubilee; attractive offer to new subscribers
Next Story