Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ​ൾ​ഫ്മാ​ധ്യ​മം പ്ര​തി​നി​ധി​ക​ൾ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റെ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
    ഗ​ൾ​ഫ്മാ​ധ്യ​മം പ്ര​തി​നി​ധി​ക​ൾ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റെ സ​ന്ദ​ർ​ശി​ച്ചു
    cancel
    camera_alt

    ഗ​ൾ​ഫ് മാ​ധ്യ​മം പ്ര​തി​നി​ധി​ക​ൾ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബി​നെ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

    മ​നാ​മ: ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബിനെ ഗ​ൾ​ഫ്മാ​ധ്യ​മം പ്ര​തി​നി​ധി​ക​ൾ സന്ദർശിച്ചു. ഗ​ൾ​ഫ് മാ​ധ്യ​മം എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജ​മാ​ൽ ഇ​രി​ങ്ങ​ൽ, റീ​ജ​ന​ൽ മാ​നേ​ജ​ർ ജ​ലീ​ൽ അ​ബ്ദു​ല്ല, ബ്യൂ​റോ ചീ​ഫ് ബി​നീ​ഷ് തോ​മ​സ് എ​ന്നി​വ​രാ​ണ് അം​ബാ​സ​ഡ​റെ സ​ന്ദ​ർ​ശി​ച്ച​ത്. ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി ഇ​ഹ്ജാ​സ് അ​സ്‍ലം സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

    Show Full Article
    Girl in a jacket

    Don't miss the exclusive news, Stay updated

    Subscribe to our Newsletter

    By subscribing you agree to our Terms & Conditions.

    Thank You!

    Your subscription means a lot to us

    Still haven't registered? Click here to Register

    News Summary - Gulf Madhyamam Representatives Visited Indian Ambassador
    Next Story