Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗൾഫ്​ മാധ്യമം െഎ.പി.എൽ...

ഗൾഫ്​ മാധ്യമം െഎ.പി.എൽ ക്വിസ്​ മെഗാ പ്രൈസ് സമ്മാനിച്ചു

text_fields
bookmark_border
ഗൾഫ്​ മാധ്യമം െഎ.പി.എൽ ക്വിസ്​ മെഗാ പ്രൈസ് സമ്മാനിച്ചു
cancel
camera_alt

ഗ​ൾ​ഫ്​ മാ​ധ്യ​മം െഎ.​പി.​എ​ൽ ക്വി​സ്​ മെ​ഗാ പ്രൈ​സ് വി​ജ​യി​ക​ൾ സ​മ്മാ​നം ഏ​റ്റു​വാ​ങ്ങി​യ​പ്പോ​ൾ

മ​നാ​മ: ​ഗ​ൾ​ഫ്​ മാ​ധ്യ​മം ബ​ഹ്​​റൈ​ൻ സം​ഘ​ടി​പ്പി​ച്ച െഎ.​പി.​എ​ൽ ക്വി​സി​െൻറ​ മെ​ഗാ പ്രൈ​സ്​ വി​ത​ര​ണം ചെ​യ്​​തു. ര​ഞ്ജു ഹ​രീ​ഷ്, നൗ​ഫ​ൽ അ​ബ്​​ദു​ൽ​സ​ലാം എ​ന്നി​വ​രാ​ണ്​ മെ​ഗാ സ​മ്മാ​ന​ത്തി​ന്​ അ​ർ​ഹ​രാ​യ​ത്. 100 ദീ​നാ​ർ വി​ല​യു​ള്ള സെ​നി​ത്ത്​ 43 ഇ​ഞ്ച്​ സ്​​മാ​ർ​ട്ട്​ എ​ൽ.​ഇ.​ഡി ടി.​വി​യാ​ണ്​ സ​മ്മാ​നം.

ഗ​ൾ​ഫ്​ മാ​ധ്യ​മം എ​ക്​​സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജ​മാ​ൽ ന​ദ്​​വി ഇ​രി​ങ്ങ​ലി​ൽ​നി​ന്ന്​ ര​ഞ്​​ജു ഹ​രീ​ഷും നൗ​ഫ​ൽ അ​ബ്​​ദു​ൽ സ​ലാ​മി​നു​വേ​ണ്ടി ന​ദീ​ർ അ​ബ്​​ദു​ൽ സ​ലാ​മും സ​മ്മാ​നം ഏ​റ്റു​വാ​ങ്ങി.

ഗ​ൾ​ഫ്​ മാ​ധ്യ​മം റ​സി​ഡ​ൻ​റ്​ മാ​നേ​ജ​ർ ജ​ലീ​ൽ അ​ബ്​​ദു​ല്ല സ്വാ​ഗ​തം പ​റ​ഞ്ഞു. ബ്യൂ​റോ ചീ​ഫ്​ സി​ജു ജോ​ർ​ജ്, അ​ഡ്വ​ർ​ടൈ​സ്​​മെൻറ്​ മാ​നേ​ജ​ർ ഷ​ക്കീ​ബ്​ വ​ലി​യ​പീ​ടി​ക​ക്ക​ൽ, എ​ക്​​സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി അം​ഗം സ​ഇൗ​ദ്​​​ റ​മ​ദാ​ൻ, മു​ഹ​മ്മ​ദ്​ റി​യാ​സ്​ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു. 48 ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ ദി​നേ​ന ര​ണ്ടു​ വി​ജ​യി​ക​ൾ​ക്ക്​ 10 ദീ​നാ​റി​െൻറ ഷോ​പ്പി​ങ്​ വൗ​ച്ച​ർ സ​മ്മാ​ന​മാ​യി ല​ഭി​ച്ചി​രു​ന്നു. സ്​​കോ​ഡ​യു​മാ​യി ചേ​ർ​ന്നൊ​രു​ക്കി​യ മ​ത്സ​ര​ത്തി​ൽ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്, മെ​ഗാ​മാ​ർ​ട്ട്, സെ​നി​ത്ത്​ എ​ന്നി​വ​രാ​ണ്​​ മ​റ്റ്​ സ്​​പോ​ൺ​സ​ർ​മാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf madhyamam
Next Story