Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘ഗൾഫ്​ മാധ്യമം-നിസാൻ’...

‘ഗൾഫ്​ മാധ്യമം-നിസാൻ’ റമദാൻ ക്വിസ്​:  മെഗാസമ്മാനം സാജിദ്​ അരൂരിന്​ കൈമാറി

text_fields
bookmark_border
‘ഗൾഫ്​ മാധ്യമം-നിസാൻ’ റമദാൻ ക്വിസ്​:  മെഗാസമ്മാനം സാജിദ്​ അരൂരിന്​ കൈമാറി
cancel

മനാമ: നിസാൻ ബഹ്​റൈൻ പ്രായോചകരായി  ‘ഗൾഫ്​ മാധ്യമം ’ റമദാനിൽ സംഘടിപ്പിച്ച 'റമദാൻ ക്വിസി​​​​െൻറ മെഗാ സമ്മാനം ജേതാവായ സാജിദ്​ അരൂരിന്​ കൈമാറി. റഫ്രജറേറ്ററാണ്​ മെഗാ സമ്മാനം. സിത്ര നിസാൻ ഷോറൂമിൽ ഇന്നലെ നടന്ന ചടങ്ങിൽ വൈ.കെ അൽമൊയദ്​ ആൻറ്​ സൺസ്​ കമ്പനി സെയിൽസ്​ ആൻറ്​ മാർക്കറ്റിങ്​ സീനിയർ മാനേജർ രഞ്ചിത്​ നായർ സമ്മാനം കൈമാറി. ഗൾഫ്​ മാധ്യമം യൂനിറ്റ്​ ഇൻ ചാർജ്​ അബ്​ദുൽ ജലീൽ ഉൾപ്പെടെയുള്ളവർ സംബന്​ധിച്ചു. നാദാപുരം അരൂർ സ്വ​േദശിയാണ്​ സാജിദ്​ അരൂർ. റമദാൻ നാളുകളിൽ  ദിനം പ്രതി രണ്ട്​ വിജയികൾക്കായിരുന്നു ഗൾഫ്​ മാധ്യമം-നിസാൻ റമദാൻ ക്വിസിലൂടെ സമ്മാനങ്ങൾ നൽകിയത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamgulf newsmalayalam news
News Summary - GULF MADHYAMAM-bahrain-gulf news
Next Story