Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ​ൾ​ഫ് ക​പ്പ്; ബ​ഹ്റൈ​ന് വി​ജ​യ​ത്തു​ട​ക്കം

text_fields
bookmark_border
ഗ​ൾ​ഫ് ക​പ്പ്
cancel
camera_alt

ഗ​ൾ​ഫ് ക​പ്പി​ൽ യു.​എ.​ഇ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ബ​ഹ്റൈ​ന്‍റെ മു​ന്നേ​റ്റം

മ​നാ​മ: ഇ​റ​ഖി​ലെ ബ​സ്റ​യി​ൽ ആ​രം​ഭി​ച്ച ഗ​ൾ​ഫ് ക​പ്പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ ബ​ഹ്റൈ​ന് വി​ജ​യ​ത്തു​ട​ക്കം. ഗ്രൂ​പ് ബി ​മ​ത്സ​ര​ത്തി​ൽ യു.​എ.​ഇ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ബ​ഹ്റൈ​ൻ പോ​രാ​ട്ട​വീ​ര്യം തു​ട​ർ​ന്ന​ത്. മ​ത്സ​ര​ത്തി​​ന്റെ 60ാം മി​നി​റ്റി​ൽ കു​മൈ​ൽ അ​ൽ അ​സ്‍വാ​ദാ​ണ് ബ​ഹ്റൈ​​ന്റെ ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. 77ാം മി​നി​റ്റി​ൽ ബ​ഹ്റൈ​ൻ ര​ണ്ടാം ഗോ​ളും നേ​ടി. ഇ​ഞ്ചു​റി ടൈ​മി​ൽ സെ​ബാ​സ്റ്റ്യ​ൻ ത​ഗ്ലി​ലാ​ബാ​ണ് യു.​എ.​ഇ​യു​ടെ ആ​ശ്വാ​സ ഗോ​ൾ നേ​ടി​യ​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - gulf cup; Bahrain won
Next Story