Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 174 പേർക്ക് കൂടി കോവിഡ്
text_fieldsbookmark_border
മനാമ: ബഹ്റൈനിൽ 174 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 44 പേർ പ്രവാസികളാണ്. 113 പേർക്ക് സമ്പർക്കത്തിലൂടെയും ഒരാൾക്ക് യാത്രയിലൂടെയുമാണ് രോഗം പകർന്നത്. നിലവിൽ 1890 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഞായറാഴ്ച ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 74 വയസ്സുള്ള പ്രവാസിയാണ് മരിച്ചത്. ഇതോടെ, രാജ്യത്തെ മരണ സംഖ്യ 334 ആയി. പുതുതായി 262 പേർ സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 82300 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തി നേടിയത്.
Next Story

