Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്റൈ​ൻ -ഇ​റാ​ഖ്...

ബ​ഹ്റൈ​ൻ -ഇ​റാ​ഖ് വി​മാ​ന സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് ഗ​ൾ​ഫ് എ​യ​ർ

text_fields
bookmark_border
gulf air
cancel

മ​നാ​മ: ഗ​ൾ​ഫ് എ​യ​ർ, ബ​ഹ്റൈ​ൻ-​ഇ​റാ​ഖ് വി​മാ​ന സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കു​ന്നു. ഗ​ൾ​ഫ് എ​യ​റി​ന്റെ ഇ​റാ​ഖി​ലേ​ക്കു​ള്ള ആ​ദ്യ വി​മാ​നം 1974-ലാ​ണ് ആ​രം​ഭി​ച്ച​ത്.

ഇ​റാ​ഖി ന​ഗ​ര​ങ്ങ​ളാ​യ ബാ​ഗ്ദാ​ദ്, ന​ജാ​ഫ്, എ​ർ​ബി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്നു.

2020 ൽ ​കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഫ്ലൈ​റ്റു​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​യ​ത്. എ​ല്ലാ ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ഫ്ലൈ​റ്റ് ഷെ​ഡ്യൂ​ൾ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് എ​യ​ർ​ലൈ​ൻ അ​റി​യി​ച്ചു.

ഇ​റാ​ഖി​ലേ​ക്ക് നേ​രി​ട്ടു​ള്ള വി​മാ​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​ത് സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്നും എ​യ​ർ​ലൈ​ൻ നെ​റ്റ്‌​വ​ർ​ക്ക് വി​പു​ലീ​ക​ര​ണ​ത്തി​ന് ഇ​ത് സ​ഹാ​യ​ക​മാ​ണെ​ന്നും ഗ​ൾ​ഫ് എ​യ​ർ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ സാ​യി​ദ് അ​ൽ സ​യാ​നി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf airbahrain iraq
News Summary - Gulf Air to resume Bahrain-Iraq flight service
Next Story