Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗ​ൾ​ഫ് എ​യ​ർ ‘ടേ​ക്ക്...

ഗ​ൾ​ഫ് എ​യ​ർ ‘ടേ​ക്ക് ഓ​ഫ് സെ​യി​ൽ’ ഇ​ന്നു​മു​ത​ൽ

text_fields
bookmark_border
ഗ​ൾ​ഫ് എ​യ​ർ ‘ടേ​ക്ക് ഓ​ഫ് സെ​യി​ൽ’ ഇ​ന്നു​മു​ത​ൽ
cancel

മ​നാ​മ: ബ​ഹ്‌​റൈ​ന്റെ ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ ഗ​ൾ​ഫ് എ​യ​ർ ത​ങ്ങ​ളു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​മോ​ഷ​ൻ പ​ദ്ധ​തി​യാ​യ ‘ടേ​ക്ക് ഓ​ഫ് സെ​യി​ൽ’ ഇ​ന്ന് ആ​രം​ഭി​ക്കും. രാ​വി​ലെ 8:30 മു​ത​ൽ ല​ഭ്യ​മാ​കു​ന്ന ഈ ​പ​ദ്ധ​തി​യി​ലൂ​ടെ 1.5 ല​ക്ഷം ടി​ക്ക​റ്റു​ക​ളാ​ണ് കു​റ​ഞ്ഞ നി​ര​ക്കി​ൽ ല​ഭ്യ​മാ​വു​ക.

ഫെ​ബ്രു​വ​രി 26 മു​ത​ൽ മാ​ർ​ച്ച് 4 വ​രെ​യാ​ണ് ബു​ക്കി​ങ് കാ​ലാ​വ​ധി. 2026 മാ​ർ​ച്ച് ഒ​ന്ന് മു​ത​ൽ ന​വം​ബ​ർ 30 വ​രെ​യാ​ണ് യാ​ത്ര​യു​ടെ കാ​ല​യ​ള​വ്. അ​ബൂ​ദ​ബി 15 ദീ​നാ​ർ, ല​ണ്ട​ൻ (ഗാ​റ്റ്‌​വി​ക്) 35 ബി.​ഡി, ഇ​സ്താം​ബു​ൾ 41 ബി.​ഡി, കെ​യ്‌​റോ 44 ബി.​ഡി, ബാ​ങ്കോ​ക്ക് 66 ബി.​ഡി എ​ന്നി​ങ്ങ​നെ​യാ​ണ് നി​ര​ക്ക്. യാ​ത്ര​ക്കാ​ർ​ക്ക് ഗ​ൾ​ഫ് എ​യ​റി​ന്റെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റ് വ​ഴി​യോ ബ​ഹ്‌​റൈ​നി​ലെ അം​ഗീ​കൃ​ത ട്രാ​വ​ൽ ഏ​ജ​ന്റു​ക​ൾ വ​ഴി​യോ ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Gulf Air 'takes off sale' from today
Next Story