Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗ​ൾ​ഫ് എ​യ​ർ...

ഗ​ൾ​ഫ് എ​യ​ർ യാ​ത്ര​ക്കാ​ർ​ക്ക് ഇ​നി യാ​ത്ര​യി​ലു​ട​നീ​ളം സൗ​ജ​ന്യ വൈ​ഫൈ

text_fields
bookmark_border
ഗ​ൾ​ഫ് എ​യ​ർ യാ​ത്ര​ക്കാ​ർ​ക്ക് ഇ​നി യാ​ത്ര​യി​ലു​ട​നീ​ളം സൗ​ജ​ന്യ വൈ​ഫൈ
cancel

മ​നാ​മ: വി​ര​സ​മാ​യ വി​മാ​ന​യാ​ത്ര​ക്കി​ട​യി​ൽ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യും സു​ഹൃ​ത്തു​ക്ക​ളു​മാ​യും ബ​ന്ധ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കാ​ൻ ഗ​ൾ​ഫ് എ​യ​ർ അ​വ​സ​ര​മൊ​രു​ക്കു​ന്നു. യാ​ത്ര​യി​ലു​ട​നീ​ളം ‘ഫാ​ൽ​ക്ക​ൺ വൈ​ഫൈ’ എ​ന്ന പേ​രി​ൽ കോം​പ്ലി​മെ​ന്റ​റി ഇ​ൻ-​ഫ്ലൈ​റ്റ് വൈ​ഫൈ​യാ​ണ് ഗ​ൾ​ഫ് എ​യ​ർ യാ​ത്ര​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന​ത്. ഇ-​മെ​യി​ൽ, ചാ​റ്റ്, ബ്രൗ​സി​ങ് എ​ന്നി​വ ഇ​തി​ലൂ​ടെ സാ​ധ്യ​മാ​ണ്.

യാ​ത്ര​യി​ലു​ട​നീ​ളം ജോ​ലി​യി​ൽ ഏ​ർ​പ്പെ​ടാ​നും പ്രി​യ​പ്പെ​ട്ട​വ​രു​മാ​യി ബ​ന്ധം നി​ല​നി​ർ​ത്താ​നും വി​നോ​ദ​പ​രി​പാ​ടി​ക​ൾ ആ​സ്വ​ദി​ക്കാ​നും ഇ​നി സാ​ധി​ക്കും. ബോ​യി​ങ് 787-ഡ്രീം ​ലൈ​ന​ർ, എ​യ​ർ​ബ​സ് A321neo വി​മാ​ന​ങ്ങ​ളി​ൽ ഈ ​സൗ​ക​ര്യം ല​ഭ്യ​മാ​ണ്. സി​നി​മ​ക​ളും മ​റ്റ് ടി.​വി ഷോ​ക​ളും സീ​റ്റി​ന് മു​ന്നി​ലെ സ്ക്രീ​നി​ലൂ​ടെ ആ​സ്വ​ദി​ക്കാ​നു​ള്ള സൗ​ക​ര്യം നി​ല​വി​ൽ ഗ​ൾ​ഫ് എ​യ​ർ വി​മാ​ന​ങ്ങ​ളി​ൽ ല​ഭ്യ​മാ​ണ്.

എ​ന്നാ​ൽ, എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​മു​ള്ള സ​ർ​വി​സു​ക​ളി​ൽ സൗ​ജ​ന്യ വൈ​ഫൈ സേ​വ​നം ല​ഭ്യ​മ​ല്ല. ചി​ല രാ​ജ്യ​ങ്ങ​ളി​ൽ ചി​ല സ​മൂ​ഹ മാ​ധ്യ​മ സൈ​റ്റു​ക​ളും ല​ഭ്യ​മാ​കി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:free wifigulf air
News Summary - Gulf Air passengers now enjoy free Wi-Fi throughout the journey
Next Story