Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അറേബ്യൻ ട്രാവൽ എക്സ്പോയിൽ ഗൾഫ് എയർ പങ്കാളിയായി
text_fieldsbookmark_border
അറേബ്യൻ ട്രാവൽ എക്സ്പോയിൽ ഗൾഫ് എയർ പ്രതിനിധികൾ പങ്കെടുത്തപ്പോൾ
Listen to this Article
മനാമ: അറേബ്യൻ ട്രാവൽ എക്സ്പോ 2022ൽ ഗൾഫ് എയർ പങ്കാളിയായി. ദുബൈയിൽ നടന്ന എക്സ്പോയിൽ ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയും ഗൾഫ് എയറിനോടൊപ്പം പങ്കെടുത്തിരുന്നു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ട്രാവൽ, ടൂറിസം ഏജൻസികളുമായും കമ്പനികളുമായും കൂടിക്കാഴ്ച നടത്തുകയും സഹകരണത്തിനുള്ള സാധ്യതകൾ ആരായുകയും ചെയ്തതായി ഗൾഫ് എയർ സി.ഇ.ഒ ഇൻചാർജ് ക്യാപ്റ്റൻ വലീദ് അൽ അലവി വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

