Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ൽ ഉ​ല​യി​ലേ​ക്ക്​...

അ​ൽ ഉ​ല​യി​ലേ​ക്ക്​ ഗ​ൾ​ഫ്​ എ​യ​റി​ന്റെ പു​തി​യ സ​ർ​വി​സി​ന്​ തു​ട​ക്കം

text_fields
bookmark_border
അ​ൽ ഉ​ല​യി​ലേ​ക്ക്​ ഗ​ൾ​ഫ്​ എ​യ​റി​ന്റെ പു​തി​യ സ​ർ​വി​സി​ന്​ തു​ട​ക്കം
cancel

മ​നാ​മ: സൗ​ദി​യി​ലെ അ​ൽ ഉ​ല ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക്​ ബ​ഹ്​​റൈ​നി​ൽ​നി​ന്നും ഗ​ൾ​ഫ്​ എ​യ​ർ സ​ർ​വി​സി​ന്​ തു​ട​ക്ക​മാ​യി. ബ​ഹ്​​റൈ​നും അ​ൽ ഉ​ല​ക്കും ത​മ്മി​ൽ ഇ​താ​ദ്യ​മാ​യാ​ണ്​ ഗ​ൾ​ഫ്​ എ​യ​ർ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​ത്. അ​ൽ ഉ​ല​യി​ലേ​ക്ക്​ വി​നോ​ദ​സ​ഞ്ചാ​രി​ക​ള​ട​ക്ക​മു​ള്ള​വ​ർ​ക്ക്​ നേ​രി​ട്ട്​ എ​ത്തി​പ്പെ​ടാ​ൻ സ​ർ​വി​സ്​ നി​മി​ത്ത​മാ​കു​മെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. ആ​ഴ്​​ച​യി​ൽ ര​ണ്ടു​ വീ​തം സ​ർ​വി​സു​ക​ളാ​ണ്​ നേ​രി​ട്ട്​ ​ ന​ട​ത്തു​ന്ന​ത്.

ഫെ​ബ്രു​വ​രി മൂ​ന്നു​ മു​ത​ൽ മാ​ർ​ച്ച്​ ആ​റു​ വ​രെ​യു​ള്ള ശൈ​ത്യ​കാ​ല ഷെ​ഡ്യൂ​ളും ഏ​പ്രി​ൽ 13 മു​ത​ൽ 24 വ​രെ​യു​ള്ള മ​ധ്യ​വേ​ന​ല​വ​ധി​ക്കാ​ല ഷെ​ഡ്യൂ​ളു​മാ​ണ്​ നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. 1950 മു​ത​ലാ​ണ് സൗ​ദി​യി​ലേ​ക്ക്​ ഗ​ൾ​ഫ്​ എ​യ​ർ സ​ർ​വി​സ്​ ആ​രം​ഭി​ച്ച​ത്. അ​ൽ ഉ​ല​യി​ലേ​ക്ക്​ സ​ർ​വി​സ്​ ആ​രം​ഭി​ച്ച​തോ​ടെ സൗ​ദി​യി​ലേ​ക്ക്​ മൊ​ത്തം ആ​റ്​ സെ​ക്​​ട​റു​ക​ളി​ലേ​ക്ക്​ സ​ർ​വി​സ്​ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. മൊ​ത്തം 54 സെ​ക്​​ട​റു​ക​ളി​ലേ​ക്കാ​ണ്​ ബ​ഹ്​​ൈ​ന്‍റെ ത​ദ്ദേ​ശ വി​മാ​ന​ക്ക​മ്പ​നി​യാ​യ ഗ​ൾ​ഫ്​ എ​യ​ർ നേ​രി​ട്ട്​ സ​ർ​വി​സ്​ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ServiceGulf AirAl Ulaya
News Summary - Gulf Air launches new service to al ulaya
Next Story