Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗ​ൾ​ഫ് എ​യ​ർ...

ഗ​ൾ​ഫ് എ​യ​ർ ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
ഗ​ൾ​ഫ് എ​യ​ർ ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു
cancel

മ​നാ​മ: ബ​ഹ്റൈ​ൻ ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ ഗ​ൾ​ഫ് എ​യ​ർ ബ​ഹ്റൈ​ൻ ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു. മു​ഹ​റ​ഖി​ലെ എ​യ​ർ​ലൈ​ൻ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന പ​രി​പാ​ടി​യി​ൽ നൂ​റു​ക​ണ​ക്കി​ന് ജീ​വ​ന​ക്കാ​ർ പ​​ങ്കെ​ടു​ത്തു. പ​ര​മ്പ​രാ​ഗ​ത ലൈ​വ് പാ​ച​കം, പ​ര​മ്പ​രാ​ഗ​ത ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ, ഫു​ഡ് ട്ര​ക്കു​ക​ൾ, ബ​ഹ്‌​റൈ​ൻ ഫോ​ക്ലോ​ർ സം​ഗീ​തം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി പ​രി​പാ​ടി​ക​ളാ​ൽ സ​ജീ​വ​മാ​യി​രു​ന്നു ആ​ഘോ​ഷം. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National DayGulf Air
News Summary - Gulf Air, National Day
Next Story