Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗുദൈബിയ ഫൈറ്റേഴ്‌സ് ജഴ്‌സി പ്രകാശനം
text_fieldsbookmark_border
ജഴ്സി പ്രകാശന ചടങ്ങിൽ നിന്ന്
മനാമ: ബഹ്‌റൈൻ ഗുദൈബിയ ഫൈറ്റേഴ്‌സ് ടീമിന്റെ പുതിയ ജഴ്‌സി പ്രകാശന ചടങ്ങ് സംഘടിപ്പിച്ചു. ടീമിന്റെ മുഖ്യ സ്പോൺസർമാരുടെ സാന്നിധ്യത്തിൽ കേക്ക് മുറിച്ചാണ് ജേഴ്‌സി പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്. കായിക രംഗത്ത് ടീമിന് നൽകിവരുന്ന നിരന്തരമായ പിന്തുണയ്ക്ക്, ചടങ്ങിൽ സംസാരിച്ച ടീമിലെ സീനിയർ താരം റഷീദ് സ്പോൺസർമാർക്ക് ടീമിന്റെ പേരിൽ പ്രത്യേക നന്ദിയും കടപ്പാടും രേഖപ്പെടുത്തി. പുതിയ സീസണിൽ പുത്തൻ ജഴ്‌സി അണിഞ്ഞ് മികച്ച പ്രകടനം കാഴ്ചവെക്കാനും വലിയ വിജയങ്ങൾ സ്വന്തമാക്കാനുമുള്ള ആവേശത്തിലാണ് ടീം അംഗങ്ങളെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

