Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗു​ദൈ​ബി​യ മ​ദ്റ​സ...

ഗു​ദൈ​ബി​യ മ​ദ്റ​സ പ്ര​വേ​ശ​നോ​ത്സ​വം

text_fields
bookmark_border
ഗു​ദൈ​ബി​യ മ​ദ്റ​സ പ്ര​വേ​ശ​നോ​ത്സ​വം
cancel
camera_alt

ഗു​ദൈ​ബി​യ അ​ൽ ഹു​ദ ത​അ​ലീ​മു​ൽ ഖു​ർ​ആ​ൻ മ​ദ്റ​സ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന

പ്ര​വേ​ശ​നോ​ത്സ​വം

മ​നാ​മ: സ​മ​സ്ത ബ​ഹ്‌​റൈ​ൻ ഗു​ദൈ​ബി​യ ഏ​രി​യ അ​ൽ ഹു​ദ ത​അ​ലീ​മു​ൽ ഖു​ർ​ആ​ൻ മ​ദ്റ​സ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വേ​ശ​നോ​ത്സ​വം വി​പു​ല​പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു.

ഈ ​വ​ർ​ഷ​ത്തെ പൊ​തു​പ​രീ​ക്ഷ​യി​ൽ ബ​ഹ്‌​റൈ​ൻ റേ​ഞ്ചി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്ക് ല​ഭി​ച്ച ടോ​പ് പ്ല​സ് ക​ര​സ്ഥ​മാ​ക്കി​യ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും മ​ദ്റ​സ​യാ​ണ് ഗു​ദൈ​ബി​യ അ​ൽ ഹു​ദാ ത​അ​ലീ​മു​ൽ ഖു​ർ​ആ​ൻ മ​ദ്റ​സ .ബ​ഹ്‌​റൈ​നി​ലെ ഈ ​വ​ർ​ഷം ന​ട​ന്ന പ​രീ​ക്ഷ​ക​ളി​ൽ നൂ​റു ശ​ത​മാ​നം വി​ജ​യം ന​ൽ​കി മ​ദ്റ​സ ഉ​ന്ന​ത പ​ഠ​ന നി​ല​വാ​രം പു​ല​ർ​ത്തി.

ക​ഴി​വു​റ്റ ഉ​സ്താ​ദു​മാ​ർ, സൗ​ക​ര്യ​പ്ര​ദ​മാ​യ കെ​ട്ടി​ടം , ഹൂ​റ, ഗു​ദൈ​ബി​യ, റാ​സ് റു​മാ​ൻ, അ​ദ്‍ലി​യ, സ​ൽ​മാ​നി​യ, മാ​ഹൂ​സ് ജൂ​ഫൈ​ർ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും വാ​ഹ​ന​സൗ​ക​ര്യം മ​ദ്റ​സ ന​ൽ​കി വ​രു​ന്നു. പ്ര​വേ​ശ​നോ​ത്സ​വം ഹൂ​റ ചാ​രി​റ്റി ഹെ​ഡ് റാ​ഷി​ദ്‌ അ​ൽ അ​സൂ​മി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ൻ​സാ​ർ അ​ൻ​വ​രി , സൈ​ദ് മു​ഹ​മ്മ​ദ് വ​ഹ​ബി, അ​സ്‌​ലം ഹു​ദ​വി, മ​ജീ​ദ് ചോ​ല​ക്കോ​ട് എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madrassamanama.
News Summary - Gudaibia Madrasa Entrance Ceremony
Next Story