Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightജി.​ടി.​എ​ഫ്​...

ജി.​ടി.​എ​ഫ്​ സ​ർ​ഗോ​ത്സ​വം ഇ​ബ്രാ​ഹിം വെ​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്യും

text_fields
bookmark_border
ജി.​ടി.​എ​ഫ്​ സ​ർ​ഗോ​ത്സ​വം ഇ​ബ്രാ​ഹിം വെ​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്യും
cancel
camera_alt

ഇ​ബ്രാ​ഹിം വെ​ങ്ങ​ര

മ​നാ​മ: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ തി​ക്കോ​ടി പ്ര​ദേ​ശ​ത്തു​കാ​രു​ടെ പ്ര​വാ​സി കൂ​ട്ടാ​യ്​​മ​യാ​യ ഗ്ലോ​ബ​ൽ തി​ക്കോ​ടി​യ​ൻ​സ് ഫോ​റം ഓ​ൺ​ലൈ​നാ​യി ന​ട​ത്തു​ന്ന സ​ർ​ഗോ​ത്സ​വം വെ​ള്ളി​യാ​ഴ്​​ച നാ​ട​ക കു​ല​പ​തി ഇ​ബ്രാ​ഹിം വെ​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഗ്ലോ​ബ​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ബ്​​ദു​റ​ഹ്മാ​ൻ പു​റ​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കൊ​യി​ലാ​ണ്ടി എം.​എ​ൽ.​എ കാ​ന​ത്തി​ൽ ജ​മീ​ല, ബ​ഹ്​​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ൻ​റ്​ പി.​വി. രാ​ധാ​കൃ​ഷ്​​ണ​പി​ള്ള, തി​ക്കോ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ജ​മീ​ല സ​മ​ദ്, ബ​ഷീ​ർ തി​ക്കോ​ടി തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ക്കും. ജൂ​ലൈ 20 മു​ത​ൽ സെ​പ്​​റ്റം​ബ​ർ 20 വ​രെ​യാ​ണ് പ​രി​പാ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vengaraGTF Sargotsavam
News Summary - GTF Sargotsavam will be inaugurated by Ibrahim Vengara
Next Story