Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightജി.​ടി.​എ​ഫ് ഇ​ഫ്താ​ർ...

ജി.​ടി.​എ​ഫ് ഇ​ഫ്താ​ർ വി​രു​ന്ന് സംഘടിപ്പിച്ചു

text_fields
bookmark_border
GTF conducted Iftar meet
cancel
camera_alt

ജി.​ടി.​എ​ഫ് ഇ​ഫ്താ​ർ വി​രു​ന്ന്

മനാമ: ജി.​ടി.​എ​ഫ് ഇ​ഫ്താ​ർ വി​രു​ന്നി​ൽ അം​ഗ​ങ്ങ​ളും സാ​മൂ​ഹി​ക സാം​സ്കാ​രി​ക ജീ​വ​കാ​രു​ണ്യ രം​ഗ​ത്തെ വ്യ​ക്തി​ത്വ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. മീ​റ്റി​നോ​ട് അ​നു​ബ​ന്ധി​ച്ചു ന​ട​ന്ന സാം​സ്കാ​രി​ക പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്റ് മ​ജീ​ദ് ത​ണ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​നു​സ് സ​ലീം റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​പി. അ​ഫ്സ​ൽ, ഫ്രാ​ൻ​സി​സ് കൈ​താ​രം, ജ​ന. സെ​ക്ര​ട്ട​റി ഗ​ഫൂ​ർ ക​ള​ത്തി​ൽ, ലേ​ഡീ​സ് വി​ങ് കോ​ഓ​ഡി​നേ​റ്റ​ർ ര​ജ്ജീ സ​ത്യ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഷി​നി​ത്ത്, ജി​തേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iftar meet
News Summary - GTF conducted Iftar meet
Next Story