Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

ജി.​ടി.​എ​ഫ്-​ബി.​ഡി.​കെ‌ര​ക്​​ത​ദാ​ന ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ജി.​ടി.​എ​ഫ്-​ബി.​ഡി.​കെ‌ര​ക്​​ത​ദാ​ന ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ജി.​ടി.​എ​ഫ് ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​റു​മാ​യി ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച ര​ക്​​ത​ദാ​ന ക്യാ​മ്പ്

Listen to this Article

മ​നാ​മ: ഗ്ലോ​ബ​ൽ തി​ക്കോ​ടി​യ​ൻ​സ് ഫോ​റം (ജി.​ടി.​എ​ഫ്) ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള (ബി.​ഡി.​കെ) ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​റു​മാ​യി ചേ​ർ​ന്ന് സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്സ് ബ്ല​ഡ് ബാ​ങ്കി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. 125 പേ​ർ ര​ക്തം ദാ​നം ചെ​യ്തു. ജി.​ടി.​എ​ഫ് ബ​ഹ്‌​റൈ​ൻ പ്ര​സി​ഡ​ന്‍റ്​ മ​ജീ​ദ് ത​ണ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ബി.​ഡി.​കെ ചെ​യ​ർ​മാ​ൻ കെ.​ടി. സ​ലീം, പ്ര​വാ​സി ക​മീ​ഷ​ൻ അം​ഗം സു​ബൈ​ർ ക​ണ്ണൂ​ർ, ഐ​മാ​ക് ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത്, എ​ഴു​ത്തു​കാ​രി ഡോ. ​ഷെ​മി​ലി പി. ​ജോ​ൺ, സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ൻ അ​ഷ്‌​ക​ർ പൂ​ഴി​ത്ത​ല, ജി.​ടി.​എ​ഫ് ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ എ.​കെ. രാ​ധാ​കൃ​ഷ്ണ​ൻ, ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഫ്സ​ൽ തി​ക്കോ​ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജി.​ടി.​എ​ഫ് ബ​ഹ്‌​റൈ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ള​ത്തി​ൽ ഗ​ഫൂ​ർ സ്വാ​ഗ​ത​വും ബി.​ഡി.​കെ ലേ​ഡീ​സ് വി​ങ് ക​ൺ​വീ​ന​ർ ശ്രീ​ജ ശ്രീ​ധ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

42ാമ​ത്തെ ര​ക്ത​ദാ​നം നി​ർ​വ​ഹി​ച്ച ബി.​ഡി.​കെ പ്ര​സി​ഡ​ന്‍റ്​ ഗം​ഗ​ൻ തൃ​ക്ക​രി​പ്പൂ​രി​നെ​യും 30ാമ​ത്​ ര​ക്ത​ദാ​നം ന​ട​ത്തി​യ വൈ​സ് പ്ര​സി​ഡ​ന്‍റ്​ സി​ജോ ജോ​സി​നെ​യും ക്യാ​മ്പി​ൽ അ​നു​മോ​ദി​ച്ചു.

ബി.​ഡി.​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ജി ജോ​ൺ, ജോ. ​സെ​ക്ര​ട്ട​റി അ​ശ്വി​ൻ, ലേ​ഡീ​സ് വി​ങ് ക​ൺ​വീ​ന​ർ രേ​ഷ്മ ഗി​രീ​ഷ്, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​സീ​സ് പ​ള്ളം, സ​ലീ​ന റാ​ഫി, വി​നീ​ത വി​ജ​യ​ൻ, അം​ഗ​ങ്ങ​ളാ​യ നി​തി​ൻ, ഫാ​ത്തി​മ, ജി.​ടി.​എ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പ്ര​ഭാ​ക​ര​ൻ, പി.​കെ. ഗോ​പി, ജ​സീ​ർ അ​ഹ്മ​ദ്, എ​ൻ. ബി​ജു, ഷം​സു ന​ട​മ്മ​ൽ, റ​ശ്മി​ൽ, പി.​കെ. ജ​ലീ​ൽ, മു​ഹ​മ്മ​ദ്‌ അ​ലി, ഷം​സു, ജാ​ബി​ർ തി​ക്കോ​ടി, സി​റാ​ജ് മാ​ക്ക​ണ്ടി, വി​ശ്വാ​സ്, ജി.​ടി.​എ​ഫ് ലേ​ഡീ​സ് വി​ങ്​ അം​ഗ​ങ്ങ​ളാ​യ ജെ​സ്സി ജ​ലീ​ൽ, ര​ഞ്ജി സ​ത്യ​ൻ, ന​ദീ​റ മു​നീ​ർ എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation Camp‌
News Summary - G.T.F-B.D.K organized a blood donation camp
Next Story