Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ്രാ​ൻ​ഡ് പ്ര​മോ​ഷ​ൻ വി​ജ​യി​ക​ളെ തെരഞ്ഞെടുത്തു

text_fields
bookmark_border
ഗ്രാ​ൻ​ഡ് പ്ര​മോ​ഷ​ൻ വി​ജ​യി​ക​ളെ തെരഞ്ഞെടുത്തു
cancel
camera_alt

 ബ​ഹ്‌​റൈ​നി​ലെ പ്ര​മു​ഖ ഓ​ൺ​ലൈ​ൻ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​മാ​യ NEC Remit ന​ട​ത്തി​യ ഗ്രാ​ൻ​ഡ് പ്ര​മോ​ഷ​ന്‍റെ അ​ഞ്ചാ​മ​ത്തെ ആ​ഴ്ച​യി​ലെ വി​ജ​യി​ക​ൾക്ക്​ സമ്മാനം നൽകുന്നു

മനാമ: ബ​ഹ്‌​റൈ​നി​ലെ പ്ര​മു​ഖ ഓ​ൺ​ലൈ​ൻ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​മാ​യ NEC Remit ന​ട​ത്തി​യ ഗ്രാ​ൻ​ഡ് പ്ര​മോ​ഷ​ന്‍റെ അ​ഞ്ചാ​മ​ത്തെ ആ​ഴ്ച​യി​ലെ വി​ജ​യി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. എ​ല്ലാ ഞാ​യ​റാ​ഴ്​​ച​ക​ളി​ലും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ മൂ​ന്നു വി​ജ​യി​ക​ളെ ആ​ണ് തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ 31വ​രെ പ​ണം അ​യ​ക്കു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ​നി​ന്നാ​ണ് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. NEC Remit മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ, www.necremit.com വെ​ബ്സൈ​റ്റ്, STC Pay , Sadad വ​ഴി​യോ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​യ ഇ​ട​പാ​ടു​ക​ൾ ആ​ണ് പ​രി​ഗ​ണി​ക്കു​ക.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Grand Promotion Winners Selected
Next Story