Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസർക്കാർ സ്​കൂളുകൾ...

സർക്കാർ സ്​കൂളുകൾ തുറക്കുന്നത്​ സെപ്​റ്റംബർ 20ന്

text_fields
bookmark_border
സർക്കാർ സ്​കൂളുകൾ തുറക്കുന്നത്​ സെപ്​റ്റംബർ 20ന്
cancel

മ​നാ​മ: കോ​വി​ഡ്​ കേ​സു​ക​ൾ കൂ​ടു​ന്ന​തി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബ​ഹ്​​റൈ​നി​ൽ സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ൾ ഇ​നി തു​റ​ക്കു​ക സെ​പ്​​റ്റം​ബ​ർ 20ന്. ​ഞാ​യ​റാ​ഴ്​​ച തു​റ​ക്കാ​നി​രു​ന്ന​താ​ണ്​ ര​ണ്ടാ​ഴ്​​ച​ത്തേ​ക്ക്​ നീ​ട്ടി​യ​ത്. കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​നു​ള്ള നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ ടീ​മി​െൻറ ശി​പാ​ർ​ശ​പ്ര​കാ​ര​മാ​ണ്​ ഇൗ ​തീ​രു​മാ​നം എ​ടു​ത്ത​ത്. സ്​​കൂ​ളു​ക​ളി​ലെ മു​ഴു​വ​ൻ അ​ധ്യാ​പ​ക​രെ​യും അ​നു​ബ​ന്ധ ജീ​വ​ന​ക്കാ​രെ​യും കോ​വി​ഡ്​ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​ക്കും.അ​തേ​സ​മ​യം, സ്വ​കാ​ര്യ സ്​​കൂ​ളു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ മാ​റ്റ​മു​ണ്ടാ​കി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Government schoolsgulf newsbahrain news
Next Story