Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒ​ട്ടാ​വ ക​നേ​ഡി​യ​ൻ ...

ഒ​ട്ടാ​വ ക​നേ​ഡി​യ​ൻ യൂ​നി​വേ​ഴ്​​സി​റ്റി​യു​മാ​യി ഗ​വ​ൺ​മെ​ന്‍റ്​ ആ​ശു​പ​ത്രി​ക​ൾ​ സ​ഹ​ക​രി​ക്കും

text_fields
bookmark_border
ഒ​ട്ടാ​വ ക​നേ​ഡി​യ​ൻ    യൂ​നി​വേ​ഴ്​​സി​റ്റി​യു​മാ​യി    ഗ​വ​ൺ​മെ​ന്‍റ്​ ആ​ശു​പ​ത്രി​ക​ൾ​    സ​ഹ​ക​രി​ക്കും
cancel

മ​നാ​മ: ഒ​ട്ടാ​വ ക​നേ​ഡി​യ​ൻ യൂ​നി​വേ​ഴ്​​സി​റ്റി​യും ഗ​വ​ൺ​മെ​ന്‍റ്​ ആ​ശു​പ​ത്രി​ക​ളും ത​മ്മി​ൽ സ​ഹ​ക​രി​ക്കു​ന്ന​തി​ന്​ ക​രാ​റി​ലൊ​പ്പു​വെ​ച്ചു. ​മെ​ഡി​ക്ക​ൽ മേ​ഖ​ല​യി​ലെ പ​ഠ​ന, പ​രി​ശീ​ല​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നാ​ണ്​ സ​ഹ​ക​ര​ണം.

ഗ​വ​ൺ​മെ​ന്‍റ്​ ഹോ​സ്​​പി​റ്റ​ൽ​സി​നെ പ്ര​തി​നി​ധാ​നം​​ചെ​യ്ത്​ സി.​ഇ.​ഒ ഡോ. ​അ​ഹ്​​മ​ദ്​ മു​ഹ​മ്മ​ദ്​ അ​ൽ അ​ൻ​സാ​രി, ഒ​ട്ടാ​വ ക​നേ​ഡി​യ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ്​ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബ​ർ​നാ​ർ​ഡ്​ ജാ​സ്​​മി​ൻ എ​ന്നി​വ​രാ​ണ്​ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്. യൂ​നി​വേ​ഴ്​​സി​റ്റി ന​ട​പ്പി​ലാ​ക്കു​ന്ന മെ​ഡി​ക്ക​ൽ കോ​ഴ്​​സു​ക​ളും പ​രി​ശീ​ല​ന​ങ്ങ​ളും ബ​ഹ്​​റൈ​നി​ലും ഉ​റ​പ്പു വ​രു​ത്തു​ക​യാ​ണ്​ ക​രാ​റി​ന്‍റെ ഉ​ദ്ദേ​ശ്യം. പ​ര​സ്​​പ​ര സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ ആ​രോ​ഗ്യ മേ​ഖ​ല കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്താ​ൻ ഇ​തി​ലൂ​ടെ ക​ഴി​യു​മെ​ന്ന്​ പ്ര​ത്യാ​ശി​ക്കു​ന്ന​താ​യി ഡോ. ​അ​ഹ്​​മ​ദ്​ മു​ഹ​മ്മ​ദ്​ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:universityGovernmenthospitalCooperateCanadianottowa
News Summary - Government hospitals Will cooperate With Ottawa Canadian university
Next Story