Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്​​റൈ​ന്‍ ദേ​ശീ​യ...

ബ​ഹ്​​റൈ​ന്‍ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ൽ പ​ങ്കാ​ളി​യാ​യി ഗൂ​ഗി​ള്‍

text_fields
bookmark_border
ബ​ഹ്​​റൈ​ന്‍ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ൽ പ​ങ്കാ​ളി​യാ​യി ഗൂ​ഗി​ള്‍
cancel

മ​നാ​മ: ബ​ഹ്​​റൈ​ന്‍ ദേ​ശീ​യ​ദി​ന​ത്തി​ല്‍ പ​ങ്കാ​ളി​യാ​യി ഗൂ​ഗി​ള്‍ സെ​ര്‍ച് എ​ൻ​ജി​നും. ബ​ഹ്​​റൈ​ന്‍ ദേ​ശീ​യ​പ​താ​ക​യു​ടെ ചി​ത്രം ഡൂ​ഡ്​​ൽ ആ​യി ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ്​ ഗൂ​ഗി​ൾ ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ച​ത്. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ രാ​ജ്യം കൈ​വ​രി​ച്ച നേ​ട്ട​വും പു​രോ​ഗ​തി​യും സം​ബ​ന്ധി​ച്ച് ചെ​റി​യ കു​റി​പ്പും ന​ല്‍കി​യി​രു​ന്നു.

ദേ​ശീ​യ ദി​നാ​ഘോ​ഷം, ഹ​മ​ദ് രാ​ജാ​വ് അ​ധി​കാ​ര​മേ​റ്റ​തി​ന്റെ വാ​ർ​ഷി​കം, അ​നു​ബ​ന്ധ ദേ​ശീ​യ ഇ​വ​ന്റു​ക​ൾ എ​ന്നി​വ ഗൂ​ഗി​ൾ അ​വ​ത​രി​പ്പി​ച്ചു. വെ​ബ്‌​സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​മ്പോ​ൾ, നീ​ലാ​കാ​ശ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തി​ന്റെ പ​താ​ക ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന​ത് കാ​ണാം. ഡൂ​ഡി​ൽ ക്ലി​ക്ചെ​യ്യു​മ്പോ​ൾ, പ​റ​ക്കു​ന്ന പ​താ​ക​യു​ടെ നി​റ​ത്തി​ൽ ഫ​യ​ർ​വ​ർ​ക്ക്സ് ആ​നി​മേ​ഷ​ൻ ദൃ​ശ്യ​മാ​കും.

ഡൂ​ഡി​ൽ ക്ലി​ക് ചെ​യ്യു​മ്പോ​ൾ ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ദി​നം സം​ബ​ന്ധി​ച്ച പേ​ജും ദൃ​ശ്യ​മാ​കും. ബ​ഹ്‌​റൈ​ൻ സം​സ്കാ​ര​വും ച​രി​ത്ര​വും, വി​ക​സ​ന ച​രി​ത്രം എ​ന്നി​വ പേ​ജി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:googlebahrain national day
News Summary - Google participates in Bahrain National Day celebration
Next Story