Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഭ​ക്തി​യു​ടെ നി​റ​വി​ൽ...

ഭ​ക്തി​യു​ടെ നി​റ​വി​ൽ ദുഃ​ഖ വെ​ള്ളി ആ​ച​രി​ച്ചു

text_fields
bookmark_border
ഭ​ക്തി​യു​ടെ നി​റ​വി​ൽ ദുഃ​ഖ വെ​ള്ളി ആ​ച​രി​ച്ചു
cancel
camera_alt

ഇ​സാ ടൗ​ൺ സേ​ക്ര​ഡ് ഹാ​ർ​ട്ട് സ്കൂ​ളി​ൽ ന​ട​ന്ന കു​രി​ശി​െൻറ വ​ഴി

മ​നാ​മ: ബ​ഹ്‌​റൈ​ൻ മ​ല​യാ​ളി ക​ത്തോ​ലി​ക്ക ക​മ്യൂ​ണി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യേ​ശു​ക്രി​സ്തു​വി​െൻറ പീ​ഡാ​നു​ഭ​വ​ത്തി​െൻറ​യും കു​രി​ശു​മ​ര​ണ​ത്തി​െൻറ​യും ഓ​ർ​മ ആ​ച​രി​ച്ച് ദുഃ​ഖ വെ​ള്ളി ശു​ശ്രൂ​ഷ​ക​ൾ ഇ​സാ ടൗ​ൺ സേ​ക്ര​ഡ് ഹാ​ർ​ട്ട് സ്കൂ​ളി​ൽ ന​ട​ന്നു. അ​വ​ർ ലേ​ഡി ഓ​ഫ് അ​റേ​ബ്യ ക​ത്തീ​ഡ്ര​ൽ റെ​ക്ട​ർ ഫാ. ​സ​ജി തോ​മ​സ് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ശു​ശ്രൂ​ഷ​ക​ൾ​ക്ക് മ​നാ​മ തി​രു​ഹൃ​ദ​യ ദേ​വാ​ല​യം വി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് ജോ​സ​ഫ്, ഫാ. ​ലി​ജോ എ​ബ്ര​ഹാം, ഫാ.​എ​ബി​ൻ എ​ബ്ര​ഹാം എ​ന്നി​വ​ർ സ​ഹ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

പീ​ഡാ​നു​ഭ​വ ച​രി​ത്ര​വാ​യ​ന​ക​ൾ, കു​രി​ശാ​രാ​ധ​ന, വി. ​കു​ർ​ബാ​ന സ്വീ​ക​ര​ണം എ​ന്നി​വ ന​ട​ന്നു. സ്കൂ​ൾ മൈ​താ​നി​യി​ൽ ന​ട​ന്ന പാ​പ പ​രി​ഹാ​ര പ്ര​ദ​ക്ഷി​ണ​ത്തി​ൽ (കു​രി​ശി​െൻറ വ​ഴി) വൈ​ദി​ക​രും ഏ​ഴാ​യി​ര​ത്തി​ല​ധി​കം വ​രു​ന്ന വി​ശ്വാ​സി​ക​ളും പ​ങ്കെ​ടു​ത്തു. അ​തി​നു​ശേ​ഷം കു​രി​ശു​രൂ​പം വ​ണ​ങ്ങ​ലും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Good FridayDevotionBahrain
News Summary - Good-Friday-Devotion-Bahrain
Next Story