Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗോ​ള്‍ഡ​ന്‍ പെ​ന്‍...

ഗോ​ള്‍ഡ​ന്‍ പെ​ന്‍ മ​ല​യാ​ളം ബു​ക്ക് പ്രൈ​സ് യ​ഹി​യാ മു​ഹ​മ്മ​ദി​ന്

text_fields
bookmark_border
Golden Pen Malayalam Book Award to Yahia Muhammad
cancel
camera_alt

യ​ഹി​യാ മു​ഹ​മ്മ​ദ്

മ​നാ​മ: ലോ​ക മ​ല​യാ​ളി​ക​ള്‍ക്കാ​യി മ​ല​യാ​ളം ലി​റ്റ​റേ​ച്ച​ര്‍ ഫോ​റം ന്യൂ​ഡ​ല്‍ഹി സം​ഘ​ടി​പ്പി​ച്ച ആ​ദ്യ ഗോ​ള്‍ഡ​ന്‍ പെ​ന്‍ മ​ല​യാ​ളം ബു​ക്ക് പ്രൈ​സ് ബ​ഹ്റൈ​ൻ പ്ര​വാ​സി​യാ​യ യ​ഹി​യാ മു​ഹ​മ്മ​ദി​ന് ല​ഭി​ച്ചു. ‘കാ​ടാ​യി​രു​ന്നു ന​മ്മു​ടെ വീ​ട്’ എ​ന്ന ക​വി​ത സ​മാ​ഹാ​ര​മാ​ണ് അ​വാ​ർ​ഡി​ന് അ​ര്‍ഹ​മാ​യ​ത്. വി​വി​ധ സാ​ഹി​ത്യ വി​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത കൃ​തി​ക​ളാ​ണ് അ​വാ​ര്‍ഡി​ന് പ​രി​ഗ​ണി​ച്ച​ത്. കാ​ഷ് പ്രൈ​സും ശി​ല്‍പ​വും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ര്‍ഡ്. മേ​യ് 26ന് ​ഡ​ല്‍ഹി​യി​ല്‍ ഡോ. ​അം​ബേ​ദ്ക​ര്‍ ഭ​വ​നി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ അ​വാ​ര്‍ഡ് സ്വീ​ക​രി​ക്കും. എ​ഴു​ത്തി​ൽ സ​ജീ​വ​മാ​യ യ​ഹി​യ ഇ​തി​നി​ട​യി​ൽ നാ​ലോ​ളം ക​വി​ത സ​മാ​ഹാ​ര​വും ഒ​രു നോ​വ​ലും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsGolden Pen Malayalam Book AwardYahia Muhammad
News Summary - Golden Pen Malayalam Book Award to Yahia Muhammad
Next Story