Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗോൾഡൻ ഹാൻഡ്‌സ് ഈദ്...

ഗോൾഡൻ ഹാൻഡ്‌സ് ഈദ് സംഗമം

text_fields
bookmark_border
ഗോൾഡൻ ഹാൻഡ്‌സ് ഈദ് സംഗമം
cancel
camera_alt

ഗോൾഡൻ ഹാൻഡ്‌സ് ഈദ് സംഗമത്തിൽനിന്ന്

മനാമ: ബഹ്‌റൈനിലെ മയ്യഴിക്കാരുടെ കൂട്ടായ്മയായ "ഗോൾഡൻ ഹാൻഡ്‌സ്" തങ്ങളുടെ മെമ്പർമാർക്ക് മാത്രമായി ഈദ് ഗെറ്റ് ടുഗെതർ സംഘടിപ്പിച്ചു. മനാമ എമിറേറ്റ്സ് ടവറിൽ ചേർന്ന യോഗത്തിൽ വി.സി. താഹിർ അധ്യക്ഷത വഹിച്ചു. മുജീബ് മാഹി സ്വാഗതം പറഞ്ഞ പരിപാടിയിൽ റഷീദ് മാഹി മുഖ്യ പ്രഭാഷണം നിർവഹിച്ചു. ബഹ്‌റൈനിലെ ഇന്നത്തെ സാഹചര്യത്തിൽ എല്ലാ മെമ്പർമാരും നിരന്തരം ബന്ധപ്പെടണമെന്നും ബഹ്‌റൈൻ സർക്കാരിന്‍റെ നിയമ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം അംഗങ്ങളെ ഓർമിപ്പിച്ചു. ഏതൊരു കാര്യത്തിനും എല്ലാവരും പരസ്പരം സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫുആദ് കെ.പി, സാദിഖ് കെ.എൻ., റിജാസ് റഷീദ്, ജാവേദ് ടി.സി.എ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മുഹമ്മദ് ജെംഷീർ നന്ദി പ്രകാശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsBahrainEid gathering
News Summary - Golden Hands Eid Gathering
Next Story