Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചാർട്ടേർഡ് വിമാനത്തിൽ...

ചാർട്ടേർഡ് വിമാനത്തിൽ വന്ന യുവതിയിൽ നിന്ന്​ 240 ഗ്രാം സ്വർണം പിടികൂടി

text_fields
bookmark_border
ചാർട്ടേർഡ് വിമാനത്തിൽ വന്ന യുവതിയിൽ നിന്ന്​ 240 ഗ്രാം സ്വർണം പിടികൂടി
cancel

നെടുമ്പാശേരി: ചാർട്ടേർഡ് വിമാനത്തിൽ നെടുമ്പാശേരി വിമാനത്തിലെത്തിയ യുവതിയിൽ നിന്ന്​ സ്വർണം പിടികൂടി. ഗൾഫ് എയർ വിമാനത്തിൽ ബഹറൈനിൽനിന്നും വന്ന തൃശൂർ സ്വദേശിനിയിൽ നിന്നാണ്​ 10 ലക്ഷം രൂപ വരുന്ന 240 ഗ്രാം സ്വർണം കസ്റ്റംസ് അധികൃതർ പിടികൂടിയത്.

വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ഇവർ സ്വർണ കള്ളക്കടത്തിലെ പ്രധാനിയാണെന്ന് സൂചന ലഭിച്ചിട്ടു​ണ്ടെന്ന്​ കസ്​റ്റംസ്​ അറിയിച്ചു. ഒരു വർഷത്തിനിടയിൽ നിരവധി തവണ ഇവർ ഗൾഫ് യാത്ര നടത്തിയിട്ടുണ്ടെന്ന്​ ഉദ്യോഗസ്​ഥർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smugglingcochin airportcialcochin
News Summary - gold seized at cochin airport
Next Story