Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാജ്യത്ത് സ്വർണവില കുതിച്ചുയർന്നു
text_fieldsbookmark_border
മനാമ: ആഗോള വിപണിയിലെ കുതിപ്പിനെ തുടർന്ന് രാജ്യത്തും സ്വർണവില കുതിച്ചുയർന്നു. പ്രാദേശിക വിപണിയിൽ 21 കാരറ്റ് സ്വർണത്തിന് ഗ്രാമിന് ഇന്നലെ കണക്കാക്കിയ വില 33 ദീനാറാണ്. 22 കാരറ്റിന് 34.500 ഉം 24 കാരറ്റിന് 37.700 ദീനാറുമായാണ് ഉയർന്നത്. സാധാരണ പെരുന്നാളു പോലുള്ള സാഹചര്യത്തിൽ സ്വർണത്തിന് ആവശ്യക്കാരേറെയുണ്ടാവുമായിരുന്നെന്നും എന്നാൽ, വിലക്കൂടുതൽ വിപണിയെ ബാധിക്കുകയും ആവശ്യക്കാർ കുറയുകയും ചെയ്തതായി ജ്വല്ലറി വ്യാപാരികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

