Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗ്ലോ​ബ​ൽ ട്രാ​വ​ൽ...

ഗ്ലോ​ബ​ൽ ട്രാ​വ​ൽ ഗു​ദൈ​ബി​യ ശാ​ഖ തു​റ​ന്നു

text_fields
bookmark_border
inaugration of global travels Gudaibiya branch
cancel
camera_alt

ഗ്ലോ​ബ​ൽ ട്രാ​വ​ൽ ഗു​ദൈ​ബി​യ ശാ​ഖ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​നാ​മ: ഗ്ലോ​ബ​ൽ ട്രാ​വ​ലി​ന്റെ ഗു​ദൈ​ബി​യ​യി​ലെ ശാ​ഖ വീ​ണ്ടും തു​റ​ന്നു. 2020ൽ ​കോ​വി​ഡ്-19 മൂ​ലം അ​ട​ച്ച ശാ​ഖ​യാ​ണ് അ​തേ സ്ഥ​ല​ത്ത് തു​റ​ന്ന​ത്. ജി.​സി.​സി​ലെ 300ല​ധി​കം IATA ഇ​ത​ര ട്രാ​വ​ൽ ഏ​ജ​ന്റു​മാ​ർ​ക്ക് സേ​വ​നം ന​ൽ​കു​ന്ന പ​യ​നി​യ​ർ ഓ​ൺ​ലൈ​ൻ ട്രാ​വ​ൽ ഏ​ജ​ൻ​സി​യാ​ണ് ഗ്ലോ​ബ​ൽ ട്രാ​വ​ൽ. കെ.​എ​സ്.​എ, യു.​എ.​ഇ, കാ​ന​ഡ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്രാ​ദേ​ശി​ക ഓ​ഫി​സു​ക​ളു​ണ്ട്. ഗ്രൂ​പ് എം.​ഡി ഫൈ​സ​ൽ അ​ലി​രേ​സ,ഗ്ലോ​ബ​ൽ ട്രാ​വ​ൽ സി.​ഇ.​ഒ സു​ഹൈ​ബ് കി​ദ്വാ​യ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.www.globaltravelbh.com ൽ ​ബു​ക്ക് ചെ​യ്യാ​നും പ​ണ​മ​ട​ക്കാ​നും ഒ​പ്‌​ഷ​നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain Newsglobal travelGudaibiya
News Summary - Global Travel Gudaibia branch opened
Next Story