Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗ്ലോ​ബ​ൽ എ​ൻ.​ആ​ർ.​ഐ...

ഗ്ലോ​ബ​ൽ എ​ൻ.​ആ​ർ.​ഐ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം സംഘടിപ്പിച്ചു

text_fields
bookmark_border
ഗ്ലോ​ബ​ൽ എ​ൻ.​ആ​ർ.​ഐ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം സംഘടിപ്പിച്ചു
cancel
camera_alt

ഗ്ലോ​ബ​ൽ എ​ൻ. ആ​ർ.​ഐ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

മ​നാ​മ: ഗ്ലോ​ബ​ൽ എ​ൻ.​ആ​ർ.​ഐ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ മ​നാ​മ കെ ​സി​റ്റി ഹാ​ളി​ൽ (ഗോ​ൾ​ഡ് സി​റ്റി ബി​ൽ​ഡി​ങ്) ഓ​ണാ​ഘോ​ഷം ന​ട​ത്തി. ജാ​ബി​ർ തി​ക്കോ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ബ​ഹ്റൈ​നി​ലെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള സേ​വ പു​ര​സ്കാ​രം മ​നോ​ജ് വ​ട​ക​ര​ക്ക് (ബ​ഹ്റൈ​ൻ കേ​ര​ള സോ​ഷ്യ​ൽ ഫോ​റം) ജാ​ഷി​ദ് മ​ല​പ്പു​റം സ​മ്മാ​നി​ച്ചു. സ​യ്ദ് ഹ​നീ​ഫി​ന് (ലൈ​റ്റ്സ് ഓ​ഫ് കൈ​ൻ​ഡ്ന​സ്) സെ​ക്ര​ട്ട​റി ഗ്ലാ​ഡ്സ്റ്റ​ൺ റി​ക്കി മെ​മ​ന്റോ ന​ൽ​കി.

നി​ശ്ശ​ബ്ദ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന അം​ഗ​ങ്ങ​ളാ​യ മ​ഹ്ബൂ​ബ്, അ​ഷ്റ​ഫ് കൊ​റ്റാ​ട​ത്ത്, മി​നി​മോ​ൾ, ഹ​നീ​ഫ മാ​ഹി, പ്ര​മോ​ദ്, നി​ഷ ഗ്ലാ​ഡ്സ്റ്റ​ൺ, സ​ലീ​ന റാ​ഫി, ഉ​സ്മാ​ൻ ടി​പ് ടോ​പ്, സി.​പി ര​ഞ്ജി​ത്, രാ​ജീ​വ​ൻ തു​റ​യൂ​ർ, ശി​ഹാ​ബ് അ​ലി, ഷ​ക്കീ​ല മു​ഹ​മ്മ​ദ​ലി, ഷൈ​ലേ​ഷ് കാ​ക്കു​നി, ജി​തേ​ഷ് ശ്രീ​രാ​ഗ്, ഹ​രീ​ഷ് തു​റ​യൂ​ർ, റാ​ഫി പ​ര​വൂ​ർ, ഹാ​ഷിം എ.​വൈ എ​ന്നി​വ​ർ​ക്ക് മെ​മ​ന്‍റോ ന​ൽ​കി.

ജാ​ഷി​ദ്, സി​ദ്ദീ​ഖ്, ജ​യീ​സ്, ജ്യോ​തി പ്ര​മോ​ദ്, ബി​ജു സ​ദ​ൻ, സി​റാ​ജ് ക​ണ്ണൂ​ർ, ര​വി പ​യ്യ​പ്പ​ന്ത തി​രൂ​ർ, ആ​മി​ന സു​ലൈ​ഹ എ​ന്നി​വ​രെ പൊ​ന്നാ​ട ന​ൽ​കി ആ​ദ​രി​ച്ചു.

ഉ​സ്മാ​ൻ ടി​പ് ടോ​പ് ആ​ശം​സ നേ​ർ​ന്നു. ഗ്ലാ​ഡ്സ്റ്റ​ൺ റി​ക്കി സ്വാ​ഗ​ത​വും ന​രേ​ന്ദ്ര​ൻ ബാ​റ്റ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GlobalOnamAssociationwelfare2023CelebratedBahrain Kerala Social ForumN.R.I
News Summary - Global NRI Welfare Association Celebrated Onam
Next Story