Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightശി​വ​ജി...

ശി​വ​ജി ഗു​രു​വാ​യൂ​രി​ന് സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
Shivaji Guruvayoor
cancel
camera_alt

ശി​വ​ജി ഗു​രു​വാ​യൂ​രി​നും ഷ​മീ​ർ ഭ​ര​ത​ന്നൂ​രി​നും ന​ൽ​കി​യ സ്വീ​ക​ര​ണം

മ​നാ​മ: പ്ര​മു​ഖ ച​ല​ച്ചി​ത്ര, നാ​ട​ക ന​ട​ൻ ശി​വ​ജി ഗു​രു​വാ​യൂ​രി​നും സം​വി​ധാ​യ​ക​നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ ഷ​മീ​ർ ഭ​ര​ത​ന്നൂ​രി​നും ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ സ​ർ​ഗ​വേ​ദി സ്വീ​ക​ര​ണം ന​ൽ​കി. ഇ​തി​ന​കം ഇ​രു​നൂ​റ്റ​മ്പ​തോ​ളം സി​നി​മ​ക​ളി​ൽ ശ്ര​ദ്ധേ​യ വേ​ഷ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച ശി​വ​ജി ഏ​റെ അ​നു​ഗൃ​ഹീ​ത ക​ലാ​കാ​ര​നാ​ണെ​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ്ര​സി​ഡ​ന്റ് സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‌​വി പ​റ​ഞ്ഞു. ഷ​മീ​ർ ഭ​ര​ത​ന്നൂ​ർ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ആ​ദ്യ സം​രം​ഭ​മാ​യ 'അ​ന​ക്ക് എ​ന്തി​ന്റെ കേ​ടാ...' സി​നി​മ​യു​ടെ ടൈ​റ്റി​ൽ പ്ര​കാ​ശ​ന​ത്തി​ന് ബ​ഹ്‌​റൈ​നി​ൽ എ​ത്തി​യ​താ​യി​രു​ന്നു ഇ​രു​വ​രും. സ​ർ​ഗ​വേ​ദി ക​ൺ​വീ​ന​ർ ഷാ​ഹു​ൽ ഹ​മീ​ദ് സ്വാ​ഗ​ത​വും ഗ​ഫൂ​ർ മൂ​ക്കു​ത​ല ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shivaji Guruvayoor
News Summary - Given Reception to Shivaji Guruvayoor
Next Story