Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബഹ്റൈനിലെത്തിയ റെൻജി അച്ചനും ടെനി കൊച്ചമ്മക്കും വിമാനത്താവളത്തിൽ സ്വീകരണം നൽകി
text_fieldsbookmark_border
മനാമ: ബഹ്റൈനിലെത്തിയ മാർത്തോമ്മാ ഇടവകയുടെ കൺവെൻഷൻ പ്രസംഗകനായ റവ. റെൻജി വർഗീസ് അച്ചനും ടെനി കൊച്ചമ്മക്കും വിമാനത്താവളത്തിൽ സ്വീകരണം നൽകി. ഇടവക വികാരി റവ. ബിജു ജോൺ അച്ചൻ, കോ-വികാരി റവ. സാമുവൽ വർഗീസ് അച്ചൻ, ട്രസ്റ്റി മാത്യൂസ് ഫിലിപ്പ്, കൺവീനർ ഐപ്പ് ജോൺ, കമ്മിറ്റി അംഗങ്ങൾ, ഇടവകാംഗങ്ങൾ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.
സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 1 വരെ മാർത്തോമ്മാ കോംപ്ലക്സിൽ നടക്കുന്ന ഇടവക കൺവെൻഷനിൽ റവ. റെൻജി വർഗീസ് അച്ചൻ വചനശുശ്രൂഷക്ക് നേതൃത്വം നൽകും. ഒക്ടോബർ 5 വരെ അച്ചനും കൊച്ചമ്മയും ബഹ്റൈനിൽ ഉണ്ടായിരിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

