Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2022 5:11 AM GMT Updated On
date_range 14 July 2022 5:11 AM GMTഗിരീഷ് കാളിയത്തിന്റെ മാതാവ് നിര്യാതയായി
text_fieldsbookmark_border
camera_alt
സാവിത്രി കാളിയത്ത്
Listen to this Article
മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്‍റും ഒ.ഐ.സി.സി ബഹ്‌റൈൻ കോഴിക്കോട് ജില്ല വൈസ് പ്രസിഡന്‍റുമായ ഗിരീഷ് കാളിയത്തിന്റെ മാതാവ് സാവിത്രി കാളിയത്ത് (83) നാട്ടിൽ നിര്യാതയായി. കൊയിലാണ്ടി കീഴരിയൂർ സ്വദേശിയാണ്.
ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ കാളിയത്ത്. മറ്റു മക്കൾ: പരേതനായ വത്സൻ, പ്രസീതൻ, സന്തോഷ്, സുഭാഷ്, സുധീഷ്. മരുമക്കൾ: ശോഭ, രജനി, ഷീബ, ഷംന, സിജില, ഗീത.സാവിത്രി കാളിയത്തിന്റെ വേർപാടിൽ കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി. ഒ.ഐ.സി.സി. ബഹ്‌റൈൻ കോഴിക്കോട് ജില്ല കമ്മിറ്റിയും അനുശോചനം അറിയിച്ചു.
Next Story