Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

12ാം ക്ളാസ് വിദ്യാര്‍ഥികള്‍ക്ക് യാത്രയയപ്പ് നല്‍കി

text_fields
bookmark_border
12ാം ക്ളാസ് വിദ്യാര്‍ഥികള്‍ക്ക് യാത്രയയപ്പ് നല്‍കി
cancel

മനാമ: ഇന്ത്യന്‍ സ്കൂളിന്‍െറ ഇസ ടൗണ്‍ കാമ്പസില്‍ നടന്ന പരിപാടിയില്‍ 12ാം ക്ളാസ് വിദ്യാര്‍ഥികള്‍ക്ക് 11ാം ക്ളാസ് വിദ്യാര്‍ഥികള്‍ യാത്രയയപ്പ് നല്‍കി. 1200ലധികം കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു. വൈവിധ്യമാര്‍ന്ന പരിപാടികളും നടന്നു. 
ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, സെക്രട്ടറി ഡോ. ഷെമിലി പി. ജോണ്‍, വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഇഖ്ബാല്‍, ഭുപീന്ദര്‍ സിങ്, പ്രിന്‍സിപ്പല്‍ വി.ആര്‍. പളനിസ്വാമി, റിഫ കാമ്പസ് പ്രിന്‍സിപ്പല്‍ സുധീര്‍ കൃഷ്ണന്‍, ഹെഡ് ടീച്ചര്‍ റെജി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികളും നടന്നു. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Getogether
Next Story