Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഹാത്മജി പുരസ്‌കാർ ഗീത വേണുഗോപാലിന് സമ്മാനിച്ചു

text_fields
bookmark_border
Geetha Venugopal
cancel
camera_alt

മികച്ച ജീവകാരുണ്യ പ്രവർത്തകക്കുള്ള മഹാത്മജി പുരസ്‌കാർ 2024 ഗീത വേണുഗോപാൽ ഏറ്റുവാങ്ങുന്നു

മനാമ: ജവഹർലാൽ നെഹ്‌റു കൾച്ചറൽ സൊസൈറ്റിയുടെ മികച്ച ജീവകാരുണ്യ പ്രവർത്തകക്കുള്ള മഹാത്മജി പുരസ്‌കാർ ബഹ്റൈനിലെ സാമൂഹിക പ്രവർത്തക ഗീത വേണുഗോപാലിന് സമ്മാനിച്ചു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ മന്ത്രി ഒ.ആർ. കേളു പുരസ്കാരം സമ്മാനിച്ചു. അഡ്വ. ഐ.ബി. സതീഷ് എം.എൽ.എ, വി. ശശി എം.എൽ.എ എന്നിവർ സന്നിഹിതരായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Geetha Venugopal was hnoured with Mahatmaji Puraskar
Next Story