Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightജി.​സി.​സി...

ജി.​സി.​സി ക​ലോ​ത്സ​വം: ഓ​ഫി​സ് തു​റ​ന്നു

text_fields
bookmark_border

മ​നാ​മ: സം​സ്ഥാ​ന സ്കൂ​ൾ യു​വ​ജ​നോ​ത്സ​വ മാ​തൃ​ക​യി​ൽ ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​വ്ജി-​ബി.​കെ.​എ​സ് ജി.​സി.​സി ക​ലോ​ത്സ​വ​ത്തി​ന്റെ ഓ​ഫി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള തീം ​പ്ര​കാ​ശ​ന​വും ഓ​ഫി​സ് ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ നൗ​ഷാ​ദ് പ​രി​പാ​ടി വി​ശ​ദീ​ക​രി​ച്ചു.

ര​ജി​സ്ട്രേ​ഷ​ൻ മാ​ർ​ച്ച് ഒ​ന്നി​ന് ആ​രം​ഭി​ച്ച് 15ന് ​അ​വ​സാ​നി​ക്കും. മാ​ർ​ച്ച് അ​വ​സാ​ന വാ​ര​ത്തി​ൽ സ്റ്റേ​ജി​ത​ര മ​ത്സ​ര​ത്തി​ന് തു​ട​ക്ക​മാ​കും. ഈ​ദ് അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ശാ​സ്ത്രീ​യ നൃ​ത്ത മ​ത്സ​ര​ങ്ങ​ളും തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ മ​റ്റു മ​ത്സ​ര​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി ഏ​പ്രി​ൽ അ​വ​സാ​ന വാ​രം സ​മാ​പി​ക്കും. നൂ​റി​ല​ധി​കം വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ലും 60ഓ​ളം ഗ്രൂ​പ്പി​ന​ങ്ങ​ളി​ലും മ​ത്സ​രം ന​ട​ക്കും. കേ​ര​ള​ത്തി​ൽ നി​ന്ന​ട​ക്ക​മു​ള്ള പ്ര​മു​ഖ​ർ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി പ​ങ്കെ​ടു​ക്കും. ഫോ​ൺ: 39777801 (നൗ​ഷാ​ദ്).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GCCOfficeBahrain NewsArts Festival
News Summary - GCC Arts Festival: Office opened
Next Story