Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗ​സ്സ​യി​ൽ...

ഗ​സ്സ​യി​ൽ പ​രി​ക്കേ​റ്റ​വ​ർ​ക്ക്​ ബ​ഹ്​​റൈ​നി​ൽ ചി​കി​ത്സ ഒ​രു​ക്ക​ണം

text_fields
bookmark_border
bahrain -ambassador
cancel
camera_alt

ബഹ്റൈൻ

മ​നാ​മ: ഗ​സ്സ​യി​ൽ പ​രി​ക്കേ​റ്റ കു​ട്ടി​ക​ൾ​ക്കും സ്​​ത്രീ​ക​ൾ​ക്കും പ്രാ​യ​മാ​യ​വ​ർ​ക്കും​ ബ​ഹ്​​റൈ​നി​ൽ ചി​കി​ത്സ ഒ​രു​ക്ക​ണ​മെ​ന്ന്​ പാ​ർ​ല​മെ​ന്‍റ്​ അം​ഗ​ങ്ങ​ൾ നി​ർ​ദേ​ശി​ച്ചു. ഈ​മാ​ൻ ശു​വൈ​ത്തി​ർ, അ​ലി അ​ദ്ദൂ​സ​രി, ഹ​സ​ൻ ഇ​​ബ്രാ​ഹിം, മം​ദൂ​ഹ്​ അ​സ്സാ​ലി​ഹ്, മ​ഹ്​​ദി അ​ശ്ശു​വൈ​ഖ്​ എ​ന്നി​വ​രാ​ണ്​ നി​ർ​ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ടു​വെ​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaTreatmentvictim
News Summary - Gaza-victim-Treatment-Bahrain
Next Story